All News

നിമിഷപ്രിയ കേസ്: വധശിക്ഷ ഒഴിവാക്കല്‍ സാധ്യമോ?

യമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് മലയാളിയായ നിമിഷപ്രിയ യമനിലെ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നത്. നിമിഷപ്രിയയുടെ വധശിക്ഷയില്‍ എന്തെങ്കിലും ഇളവ് ലഭിക്കുമോ എന്നാണ് കേരളം കാത്തിരിക്കുന്നത്. അതിനായുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാരും...

എന്തുകൊണ്ട് ഓപ്പറേഷൻ മഹാദേവ്? ലോക്സഭയിൽ നയം വ്യക്തമാക്കി ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് പഹൽഗാം ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന്...

കുതിച്ചുയർന്ന് സ്വർണപ്പണയ വായ്പാ മൂല്യം; ഇരട്ടിയായത് ഒരു വർഷത്തിനുള്ളിൽ

ന്യൂഡൽഹി: രാജ്യത്ത് സ്വർണ്ണാഭരണങ്ങൾ ഈടായി വായ്‌പ നൽകുന്ന ബാങ്ക് വായ്പകളുടെ മൂല്യം 2024 മെയ് മാസത്തിലെ 1,16,777 കോടി രൂപയിൽ നിന്ന് 2025 മെയ് മാസത്തിൽ 2,51,369 കോടി രൂപയായി വർദ്ധിച്ചെന്ന് കേന്ദ്ര ധനകാര്യ...

സ്വർണവില വീണ്ടും താഴേക്ക്; പ്രതീക്ഷയോടെ നിക്ഷേപകരും ആഭരണ പ്രേമികളും

തിരുവനന്തപുരം: തുടർച്ചയായ ആറാം ദിവസവും സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ജൂലൈ 23ന് സ്വർണവില ഒരു പവന് സർവകാല റെക്കോർഡായ 75040ൽ എത്തിയിരുന്നു. ഇതിന് ശേഷമുള്ള ദിവസങ്ങളിൽ 1840 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കൻ...

ന്യൂയോർക്ക് വെടിവയ്പ്പിൽ നാല് മരണം; കൊല്ലപ്പെട്ട ബം​ഗ്ലാദേശി പൊലീസുകാരനെക്കുറിച്ച് വികാരഭരതിമായ വാക്കുകളുമായി മേയർ 

ന്യൂയോർക്ക്: ന്യൂയോർക്ക് ന​ഗരത്തെ കണ്ണീരിലാഴ്ത്തിയ വെടിവ്യ്പ്പിൽ മരിച്ചവരിൽ ബം​ഗ്ലാദേശിൽ നിന്ന് ന്യൂയോർക്ക് പൊലീസിൽ സേവനം അനുഷ്ടിച്ച പൊലീസുകാരനും ചൊവ്വാഴ്ച രാവിലെയാണ് മിഡ്‌ടൗൺ മാൻഹാട്ടനിലെ ഓഫീസ് കെട്ടിടത്തിൽ നടന്ന വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടത്. ആക്രമിയെ...

പോഷകാഹാരം: വടക്കേന്ത്യയിലെ കുഞ്ഞുങ്ങൾ പേപ്പറിൽ മാത്രം കരുത്തന്മാർ?

ന്യൂഡൽഹി: ഇന്ത്യയുടെ തെക്കേഅറ്റത്തുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ചു വടക്കേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പോഷകാഹാരക്കുറവ് കണ്ടെത്തി. രാജ്യത്തെ 13 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 63 ജില്ലകളിലായി അംഗൻവാടികളിൽ ചേരുന്ന കുട്ടികളിൽ 50 ശതമാനത്തിലധികം പേരും പോഷകാഹാരക്കുറവുള്ളവരാണെന്നാണ്...

2019ൽ തന്നെ കോഹ്ലിയെ നായക സ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനിച്ചിരുന്നു; മുൻ ആർസിബി താരം

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം കഴിഞ്ഞ സീസണിലാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ തങ്ങളുടെ കന്നികിരീടം സ്വന്തമാക്കിയത്. അടുത്ത കാലത്ത് ക്രിക്കറ്റ് ആരാധകർ വലിയ രീതിയിൽ ആഘോഷമാക്കിയ മറ്റൊരു ക്രിക്കറ്റ്...

‘ഞാൻ ഇല്ലായിരുന്നെങ്കിൽ’; ഇന്ത്യ – പാക് അടക്കം ഒഴിവാക്കിയത് 6 യുദ്ധങ്ങളെന്ന് ട്രംപ്

ന്യൂഡൽഹി: ഇന്ത്യ – പാക്കിസ്ഥാൻ യുദ്ധം തടഞ്ഞത് താനാണെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ട്രംപ് ഇടപ്പെടൽ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയതിന്...

വെളിച്ചെണ്ണ പൊള്ളിക്കുന്നു…സർക്കാർ ഇടപെടലിൽ പ്രതീക്ഷകളിങ്ങനെ

തിരുവനന്തപുരം: തൊട്ടാൽ കൈ പൊള്ളുന്ന വിലയുമായി വെളിച്ചെണ്ണ കുതിപ്പ് തുടരുന്നു. ബ്രാൻഡഡ് വെളിച്ചെണ്ണയുടെ ചില്ലറ വിൽപ്പന വില 564 രൂപ മുതൽ 592 രൂപ വരെ ആയിരിക്കുകയാണ്. മലയാളിയും വെളിച്ചെണ്ണയും തമ്മിലുള്ള അഭേദ്യമായ ബന്ധം...

ന്യൂനമർദം ദുർബലം; സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം. വടക്കുപടിഞ്ഞാറൻ മധ്യപ്പദേശിലും രാജസ്ഥാനിലുമായി കാണപ്പെട്ട ന്യൂനമർദ്ദത്തിന്റെ ശക്തി കുറഞ്ഞതോടെയാണ് കേരളത്തിലും മഴയുടെ ശക്തിയും വ്യാപ്തിയും കുറഞ്ഞത്. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യതയുണ്ടെങ്കിലും പൊതുവെ തെളിഞ്ഞ...

നിമിഷപ്രിയയുടെ മോചനം: വധശിക്ഷ റദ്ദാക്കാൻ സമ്മതം അറിയിച്ച് തലാലിന്റെ കുടുംബം, ഇനിയെന്ത്?

കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ആശ്വാസകരമായ വാർത്തയാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്നത്. നേരത്തെ തിങ്കളാഴ്ച രാത്രി നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ തീരുമാനമായി എന്ന് കാന്തപുരം എ.പി അബുബക്കർ...

വെറും 49 രൂപ മാറ്റിവയ്ക്കാനുണ്ടോ? മാസം 5000 കയ്യിൽ വാങ്ങാം

ജോലിയിൽനിന്നും വിരമിച്ചശേഷം വാർധക്യത്തിൽ മറ്റുള്ളവരുടെ ആശ്രയമില്ലാതെ ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാൻ നേരത്തെ പ്ലാൻ ചെയ്ത് തുടങ്ങണം. മരുന്നുകൾക്കും മറ്റുള്ള ആവശ്യങ്ങൾക്കുമായി പ്രതിമാസം നല്ലൊരു തുക നേടുന്നതിന് ചില നിക്ഷേപ പദ്ധതികൾ ഗുണം ചെയ്യും. മുതിർന്ന...

ബുർജ് ഖലീഫയിൽ 3.5 കോടിയുടെ അപ്പാർട്ട്മെന്റ്, 5 കോടിയുടെ റേഞ്ച് റോവർ; മോഹൻലാലിന്റെ ആസ്തി അറിയാം

അഭിനയത്തിൽ മോഹൻലാലിന് എന്ന നടന് പകരം വയ്ക്കാൻ മറ്റൊരാളില്ല. യുഗങ്ങൾ എത്ര കഴിഞ്ഞാലും ആ മഹാനടൻ അഭ്രപാളികളിൽ എന്നും നിറഞ്ഞുനിൽക്കും. നിരവധി ചിത്രങ്ങളിൽ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസിൽ നിറഞ്ഞുനിൽക്കുകയാണ് മോഹൻലാൽ. ആരാധകരുടെ എണ്ണത്തിൽ...

5,000 രൂപ നിക്ഷേപിച്ച് മൂന്നര കോടി നേടിയെടുക്കാം, ഈ രീതിയിൽ നിക്ഷേപം തുടങ്ങൂ

വാർധക്യ ജീവിതം ടെൻഷൻ രഹിതമാക്കാൻ നിക്ഷേപങ്ങൾ നേരത്തെ തുടങ്ങണം. എത്ര നേരത്തെ നിക്ഷേപം തുടങ്ങുന്നുവോ അത്രയും വലിയൊരു സമ്പാദ്യം ഭാവിയിൽ കെട്ടിപ്പടുക്കാനാകും. ചെറുപ്രായത്തിൽതന്നെ സമ്പാദ്യ ശീലം വളർത്തിയെടുക്കുന്നത് ഭാവി ജീവിതം ശോഭനമാക്കും. റിസ്ക് എടുക്കാൻ...

മമ്മൂട്ടി വീണ്ടും വില്ലനായി എത്തുമ്പോള്‍; ‘കളങ്കാവല്‍’ നിഗൂഢതകള്‍ എന്തൊക്കെ?

രൗദ്ര ഭാവമുള്ള പ്രതിഷ്ഠ ആരാധിക്കപ്പെടുന്ന ദേവീ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളോടനുബന്ധിച്ച് നടക്കുന്ന ചടങ്ങാണ് ‘കളങ്കാവല്‍’. തെക്കന്‍ തിരുവിതാംകൂറിലെ അമ്പലങ്ങളിലാണ് ഇത് പ്രധാനമായും ആചരിക്കപ്പെടുന്നത്. ആറ്റുകാല്‍, വെള്ളായണി, പാച്ചല്ലൂര്‍ എന്നിവയാണ് ഈ ചടങ്ങ് ആചരിക്കുന്ന ക്ഷേത്രങ്ങളില്‍ ചിലത്....

പരമാവധി 20 ലക്ഷം കണക്ഷനുകളും 200 എംബിപിഎസ് വരെ വേഗതയും മാത്രം: സ്റ്റാർലിങ്കിൽ നിലപാടറിയിച്ച് കേന്ദ്രം

എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ആഗോള ഇന്റര്‍നെറ്റ് പദ്ധതിയായ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് ഇന്ത്യയിലേക്കും എത്തുന്നതിന്റെ ആവേശത്തിലാണ് ആളുകൾ. എന്നാൽ സ്റ്റാർലിങ്കിന് രാജ്യത്ത് പരമാവധി 20 ലക്ഷം കണക്ഷനുകൾ മാത്രമേ നൽകാനാകു. കേന്ദ്ര വാർത്തവിനിമയ സഹമന്ത്രി...

യുഡിഎഫ് അധികാരത്തിൽ‌ എത്തിയില്ലെങ്കിൽ രാഷ്ട്രീയ വനവാസം; വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് വി.ഡി സതീശൻ

കൊച്ചി: യുഡിഎഫിനെ വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിച്ചില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. യുഡിഎഫിന് 100 സീറ്റ്‌ കിട്ടിയില്ലെങ്കിൽ രാജിവച്ച് വനവാസത്തിന് പോകുമോ എന്ന വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളിയോട്...

വനിതാ ചെസ് ലോക കപ്പ്; കൊനേരു ഹംപിയെ വീഴ്ത്തി പത്തൊൻപതുകാരി ദിവ്യ ദേശ്മുഖിന് കിരീടം

ലോക അഞ്ചാം നമ്പർ താരം കൊനേരു ഹംപിയെ വീഴ്ത്തി പത്തൊൻപതുകാരി ദിവ്യ ദേശ്മുഖ് വനിതാ ചെസ് ലോകകപ്പ് കിരീടം നേടി. തിങ്കളാഴ്ച ജോർജിയയിലെ ബറ്റുമിയിൽ നടന്ന കലാശപോരാട്ടത്തിന്റെ ടൈബ്രേക്കറിലായിരുന്നു ലോക 18 നമ്പർ ദിവ്യയുടെ...

തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല: ജാതിവെറിക്ക് ഒരു രക്തസാക്ഷി കൂടി

മൃതദേഹവുമായി കെവിന്റെ ബന്ധുക്കൾ തിരുനെൽവേലിയിൽ പ്രതിഷേധം തുടരുകയാണ് ചെന്നൈ: ശാസ്ത്ര സാങ്കേതിക വിദ്യയുടെ വികാസവും ഓരോ വ്യക്തിയുടെയും അവകാശങ്ങൾ ഉറപ്പാക്കുന്നതിനുള്ള നിയമപരവുമായ ഉറപ്പും ഉണ്ടായിട്ടും, ഇന്ത്യയിൽ, പ്രത്യേകിച്ച് തമിഴ്‌നാട്ടിൽ, ദുരഭിമാനക്കൊല വ്യാപകമാണ്. അതിന്റെ ഏറ്റവും...

കടം ഏകീകരിക്കാൻ വ്യക്തിഗത വായ്പ; ഈ 5 കാര്യങ്ങൾ അറിഞ്ഞിരിക്കണം

വായ്പ സംവിധാനം സമ്പദ് വ്യവസ്ഥയുടെ ചലനത്തെ സ്വാധീനിക്കുന്ന ഏറ്റവും വലിയ ഘടകങ്ങളിലൊന്നാണ്. ഒരാൾക്ക് ഒന്നിലധികം വായ്പകളുണ്ടാകുന്നത് ഇന്നത്തെ കാലത്ത് സാധാരണമാണ്. അതേസമയം ഇത്തരത്തിലുള്ള ഒന്നിലധികം വായ്പകൾ തിരിച്ചടവിനെയും സാമ്പത്തിക അച്ചടക്കത്തെയും ബാധിച്ചേക്കാം. അങ്ങനെ വരുന്ന...

തിരഞ്ഞെടുപ്പുകളിൽ ഭിന്നശേഷി സംവരണം: യാസിന്റെ ഒറ്റയാൾ പോരാട്ടം

കൊച്ചി: ഭിന്നശേഷിക്കാർക്ക് തിരഞ്ഞെടുപ്പുകളിൽ സംവരണം നൽകി സ്റ്റാലിൻ സർക്കാർ ഉത്തരവ് പുറത്തിറക്കിയിട്ടും കേരളത്തിൽ ഇന്നും ഭിന്നശേഷിക്കാരോട് സർക്കാരിന് അയിത്തം. വർഷങ്ങളായുള്ള ആവശ്യം സർക്കാരിന് മുന്നിലുണ്ടെങ്കിലും അവ​ഗണനയാണ് തുടരുന്നതെന്നാണ് ആക്ഷേപം. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭിന്നശേഷി...