കിടപ്പാടത്തിനായി ഇനിയുമെത്ര കാക്കണം? ടൗൺഷിപ്പ് നിർമ്മാണം വൈകാനുള്ള കാരണമറിയാം
മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിനു ഒരാണ്ട് പൂര്‍ത്തിയായിരിക്കുന്നു. ദുരന്തത്തെ അതിജീവിച്ചവര്‍ക്കായുള്ള ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. കല്‍പ്പറ്റയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 64.47 ഹെക്ടര്‍ ഭൂമിയില്‍ അഞ്ച് സോണുകളിലായി 410 വീടുകളാണ് ടൗണ്‍ഷിപ്പില്‍ ഉള്ളത്. ദുരന്തബാധിതര്‍ക്കായുള്ള വീടുകള്‍ ഡിസംബറില്‍...





















