അഹമ്മദാബാദ് വിമാന അപകടം: 110 മരണം:മരണ സംഖ്യ ഉയർന്നേക്കാം. വിമാനത്തിൽ മലയാളിയും ഉള്ളതായി സൂചന
അഹമ്മദാബാദ്: വിമാനത്തിൽ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷ് പൗരന്മാരെന്ന കാര്യം സ്ഥിരീകരിച്ചു .7 പോർച്ചുഗീസുകാർ.ഒരു കാനേഡിയൻ പൗരനും ഉണ്ടായിരുന്നു.11 കുട്ടികളും.രണ്ടു കൈകുഞ്ഞുങ്ങളും ഉണ്ടായിരുന്നു.പറന്നു ഉയർന്നു 5 മിനിറ്റിനുള്ളിൽ അപകടം.625 അടി ഉയരത്തിൽ പറക്കുന്നതിനിടെയാണ് അപകടം.40...




















