വൈറൽ പോയിന്റ് ആയ ഇടുക്കി ഡാം വ്യൂ പോയിന്റിൽ സഞ്ചാരികൾക്ക് വിലക്ക്
ഇടുക്കി : സമൂഹമാധ്യമങ്ങളിലൂടെ വൈറലായ ഇടുക്കി ഡാം ന്യൂസ് പോയിന്റിൽ വനം വകുപ്പ് സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി . ഇതൊരു ടൂറിസം മേഖല അല്ലാത്തതിനാൽ നിലവിൽ സ്ഥലത്തു യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഇല്ല .കഴിഞ്ഞ...




















