ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ മധ്യസ്ഥത അംഗീകരിക്കില്ലെന്ന് ട്രംപിനോട് മോദി
ഇന്ത്യ-പാകിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യ ഒരിക്കലും ഒരു മൂന്നാം രാജ്യത്തിന്റെ മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്നും ഇനി അംഗീകരിക്കുകയുമില്ലെന്നും പ്രധാനമന്ത്രി മോദി യുഎസ് പ്രസിഡന്റ് ട്രംപിനോട് വ്യക്തമാക്കി. ഇന്ത്യ ഒരിക്കലും മധ്യസ്ഥത സ്വീകരിച്ചിട്ടില്ല, അംഗീകരിക്കുന്നില്ല, ഭാവിയില്‍ ഒരിക്കലും അത്...




















