കെട്ടിപ്പിടുത്തം വേണ്ടെന്ന് അന്‍വര്‍, കൈകൊടുത്ത് മടങ്ങി ആര്യാടന്‍
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പോളിംഗ് ദിനത്തില്‍ സ്ഥാനാര്‍ഥികള്‍ തമ്മില്‍ കണ്ടപ്പോള്‍ കൗതുകകരമായ രംഗങ്ങളുണ്ടായി. മാനവേദന്‍ സ്‌കൂളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് തന്റെ അടുത്തേക്ക് വന്നപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി.അന്‍വര്‍ കെട്ടിപ്പിടുത്തം വേണ്ടെന്ന് പറഞ്ഞു. കെട്ടിപ്പിടിക്കരുതെന്ന്...




















