റാഗിംഗ് ;ആലപ്പുഴ നവോദയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് മർദ്ദനമേറ്റു
ആലപ്പുഴ : ചെന്നിത്തല ജവഹർ നവോദയ സ്കൂളിൽ റാഗിംഗ് എന്ന് പരാതി. എട്ടാം ക്ലാസിലെ വിദ്യാർഥിയെ പ്ലസ് വൺ വിദ്യാർഥികളായ ആറുപേർ ചേർന്ന് മർദ്ദിച്ചു. സംഭവം അറിഞ്ഞിട്ടും സ്കൂൾ അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചില്ല...