All News

പശ്ചിമേഷ്യ കത്തുന്നു ; ഇറാൻ -ഇസ്രായേൽ സംഘർഷം അടുത്ത ഘട്ടത്തിലേക്ക്

അമേരിക്കൻ ഇടപെടലിൽ തീരുമാനം ഇന്ന്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയെ വധിക്കുന്നതോടെ മാത്രമേ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിക്കൂ എന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എബിസി ന്യൂസിന് നൽകിയ...

ഇറാന്‍ സ്റ്റേറ്റ് ടിവി ആസ്ഥാനം തത്സമയം തകര്‍ത്തു

മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്റെ ആകാശം ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ കൈയടക്കിയപ്പോള്‍ സൈനിക താവളവും ഇറാന്‍ ദേശീയ ടെലിവിഷന്‍ ആസ്ഥാനവുമടക്കം സ്‌ഫോടനങ്ങളില്‍ വിറകൊണ്ടു. വനിതാമാധ്യമ പ്രവര്‍ത്തക വാര്‍ത്താ സ്റ്റുഡിയോയില്‍ തത്സമയ യുദ്ധ റിപ്പോര്‍ട്ടിംഗ്...

കനത്ത മഴ, നദികളിലും കടലിലും റെഡ് അലര്‍ട്ട്

കേരള തീരത്ത് ചൊവ്വാഴ്ച രാത്രി 8.30 വരെ 3.2 മുതല്‍ 4.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. തിരുവനന്തപുരം കാപ്പില്‍ മുതല്‍...

കൊച്ചി എയര്‍പോര്‍ട്ടിന് ചുറ്റും ഡ്രോണ്‍,ലേസര്‍ നിരോധനം

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ (റെഡ് സോണ്‍) മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റ്, എയ്‌റോ മോഡലുകള്‍, പാര ഗ്ലൈഡറുകള്‍, ആളില്ലാ വ്യോമ സംവിധാനങ്ങള്‍, ഡ്രോണുകള്‍, പവര്‍ ഹാന്‍ഡ് ഗ്ലൈഡറുകള്‍, ലേസര്‍ രശ്മികള്‍, ഹോട്ട് എയര്‍...

കൊട്ടിക്കലാശത്തിലേക്ക് നിലമ്പൂര്‍, പ്രചാരണം മൂര്‍ധന്യത്തില്‍

വിജയപ്രതീക്ഷയില്‍ ആര്യാടന്‍, സ്വരാജ്, അന്‍വര്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ കൊട്ടിക്കലാശത്തിനായി സര്‍വശക്തിയും സമാഹരിച്ച് മുന്നണികളും പ്രവര്‍ത്തകരും രംഗത്തിറങ്ങി. ദുര്‍ഘടമായ മലയോര മേഖലയിലടക്കം വീടുവീടാന്തരം കയറിയിറങ്ങി പരമാവധി വോട്ടുകള്‍ തങ്ങളുടെ പെട്ടിയിലാക്കാനുള്ള ശ്രമത്തിലാണ്...

ഷൈന്‍ ടോം ചാക്കോ -ശ്രീനാഥ് ഭാസി ചിത്രം ‘തേരി മേരി’ ട്രെയിലര്‍ പുറത്തിറങ്ങി

ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന ‘തേരി മേരി’ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് നടി ഉര്‍വശി നിര്‍വഹിച്ചു. ആകാംക്ഷ ഉണര്‍ത്തുന്ന ട്രെയിലര്‍ ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ നാലാമത്തെ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വേളയിലാണ് ലോഞ്ച്...

രണ്ടു ഘട്ടമായി സെന്‍സസ്, വിജ്ഞാപനമിറങ്ങി

ജാതി സെന്‍സസ് കൂടി ഉള്‍പ്പെടുത്തി 2027-ല്‍ സെന്‍സസ് നടത്തുന്നതിനുള്ള വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഇത്തവണ രണ്ടു ഘട്ടങ്ങളായാണ് സെന്‍സസ് പൂര്‍ത്തിയാക്കുക. ആദ്യഘട്ട സെന്‍സസിന്റെ റഫറന്‍സ് തീയതി 2027 മാര്‍ച്ച് ഒന്നായിരിക്കുമെന്ന് കേന്ദ്ര സെന്‍സസ്...

അജിത്കുമാറിനെയും പുരോഹിതിനെയും ഒഴിവാക്കി ഡിജിപി ലിസ്റ്റ്

പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള പട്ടികയില്‍ നിന്ന് എഡിജിപിമാരായ എം.ആര്‍. അജിത്കുമാറിനെയും സുരേഷ് രാജ് പുരോഹിതിനെയും ഒഴിവാക്കി കേന്ദ്രസര്‍ക്കാരിന് കേരളം പുതിയ പട്ടിക നല്‍കും. ഡിജിപി റാങ്കും 30 വര്‍ഷം സര്‍വീസും ഉള്ളവരെ മാത്രം...

ശബരിമലയിൽ മലകയറ്റത്തിനിടെ രണ്ടുപേർ കുഴഞ്ഞു വീണു മരിച്ചു.

പമ്പ :പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള മല കയറ്റത്തിനിടെ ഒരു തീർത്ഥാടകനും മരക്കൂട്ടത്ത് നിന്ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ താൽക്കാലിക ദേവസ്വം ഗാർഡുമാണ് കുഴഞ്ഞു വീണ് മരിച്ചത്. കർണ്ണാടക രാമനഗർ സ്വദേശി പ്രജ്വൽ(20) ഷെഡ് നമ്പർ...

ആറന്മുള വിവാദ ഭൂമി :ഇലക്ട്രോണിക് ക്ലസ്റ്റർ പദ്ധതിക്കെതിരെ കടുത്ത എതിർപ്പുമായി കൃഷി മന്ത്രി പി. പ്രസാദ്

ആറന്മുള : ആറന്മുളയിലെ വിവാദ ഭൂമിയിലെ ഇലക്ട്രോണിക് ക്ലസ്റ്റർ പദ്ധതിക്കെതിരെ കടുത്ത എതിർപ്പുമായി കൃഷി മന്ത്രി പി. പ്രസാദ്. പദ്ധതിയോട് ശക്തമായ വിയോജിപ്പെന്നും നെൽപ്പാടം സംരക്ഷിക്കലാണ് വകുപ്പിന്റെ മുൻഗണനയെന്നും പി. പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു....

പൂജയുടെ മറവിൽ പീഡനം :മലയാളിയായ ക്ഷേത്ര ജീവനക്കാരനെ ബെംഗളൂരു പോലീസ് തൃശ്ശൂരിൽ നിന്ന് അറസ്റ്റ് ചെയ്തു

തൃശൂർ : പൂജയുടെ മറവിൽ യുവതിയെ പീഡിപ്പിച്ച കേസിൽ മലയാളിയായ ക്ഷേത്ര ജീവനക്കാരനെ ബെംഗളൂരു പോലീസ് തൃശ്ശൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകര ദേവസ്ഥാനത്തിലെ ജീവനക്കാരനായ അരുൺ ടി എയാണ് അറസ്റ്റിലായത്. പൂജയ്ക്ക് ക്ഷേത്രത്തിലെത്തിയ...

ഭാരതാംബ വിവാദം : രാജ്ഭവൻ നിലപാട് മാറ്റിയെങ്കിൽ സ്വാഗതം ചെയ്യുന്നു: ബിനോയ് വിശ്വം

തിരുവനന്തപുരം : ആർ എസ് എസ് ഉപയോഗിക്കുന്ന ചിത്രമാണ് ഭാരതാംബയെന്ന നിലപാട് രാജ്ഭവൻ തിരുത്തിയെങ്കിൽ നല്ല കാര്യമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.രാജ്ഭവൻ നിലപാട് തിരുത്തിയെന്ന വാർത്ത ശരിയാണെങ്കിൽ സി...

കൊങ്കൺ സമയം മാറ്റിയത് ആപ്പറിഞ്ഞില്ല ; ശരിക്കും ആപ്പിലായതു യാത്രക്കാർ

ഡൽഹി : ട്രെയിൻ സമയം അറിയാൻ സ്വകാര്യ ആപ്പുകൾ നോക്കുന്നവർ വെട്ടിലായി. കൊങ്കൺ പാതയിലെ വണ്ടികളുടെ സമയമാറ്റം സ്വകാര്യ ആപ്പുകൾ അറിഞ്ഞില്ല .അതുകൊണ്ടു തീവണ്ടി കയറാൻ വന്ന പലർക്കും വണ്ടി കിട്ടിയില്ല. ഞായറാഴ്ച മുതലാണ്...

വനിതാ ലോകകപ്പില്‍ ഇന്ത്യാ-പാക്ക് പോരാട്ടം

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും പാക്കിസ്ഥാനും ഈ വര്‍ഷം ഒക്ടോബറില്‍ ഏറ്റുമുട്ടും. വനിതാ ഏകദിന ലോകകപ്പില്‍ ഒക്ടോബര്‍ 5 ന് കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങള്‍ വഷളായതിനാല്‍...

ശക്തമായ കാറ്റിൽ കോർപറഷൻ ഓഫീസിലെ ഗ്ലാസ് ഡോർ തകർന്നു

കോഴിക്കോട് : ശക്തമായ കാറ്റിൽ കോഴിക്കോട് കോർപറഷൻ ഓഫീസിലെ ഫ്രണ്ട് ഓഫീസിൻ്റെ ഗ്ലാസ് ഡോർ തകർന്നു. ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് അപകടം.നടന്നത്. വൻ ശബ്ദത്തിൽ ഗ്ലാസ് തകർന്നു വീണതോടെ പരിഭ്രാന്തരായ ആളുകൾ സുരക്ഷിതഭാഗത്തേക്ക്...

ട്രംപിനെ വധിക്കാന്‍ ഖമേനി ശ്രമിച്ചെന്ന് നെതന്യാഹു, ലക്ഷ്യം ഇറാനില്‍ രാഷ്ട്രീയ അട്ടിമറി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ഇറാന്‍ ലക്ഷ്യമിട്ടെന്ന് ഗുരുതര ആരോപണവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേളയില്‍ ട്രംപിനെതിരെയുണ്ടായ രണ്ട് വധശ്രമങ്ങള്‍ക്കും പിന്നില്‍ ഇറാനാണെന്നും ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചു....

ജിയോ സ്തംഭിച്ചു ; കാരണം തേടി ഉപഭോക്താക്കൾ

ഡൽഹി :രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്ക് കേരളത്തില്‍ ഉള്‍പ്പടെ പ്രവര്‍ത്തനരഹിതമായി. ജിയോ മൊബൈല്‍, ജിയോഫൈബര്‍ സേവനങ്ങളില്‍ തടസം നേരിടുന്നതായി നിരവധി ഉപഭോക്താക്കള്‍ പരാതിപ്പെട്ടു. ഇന്ന് ഉച്ച മുതലാണ് ജിയോ സേവനങ്ങള്‍...

ഇസ്രയേലിനെ തെമ്മാടി രാഷ്ട്രമെന്നു വിളിച്ചതിനു മുഖ്യമന്ത്രിക്കെതിരെ അശ്ലീല കമന്റുമായി കോഴിക്കോട് സ്വദേശി

കോഴിക്കോട്: ഇസ്രയേലിനെ തെമ്മാടി രാഷ്ട്രമെന്നു വിളിച്ചതിനു മുഖ്യമന്ത്രിക്കെതിരെ അശ്ലീല കമന്റുമായി കോഴിക്കോട് സ്വദേശി . പുറമേരി സ്വദേശി. ‘ഷാലു ഷാലുഷാലൂസ്’ എന്ന ഫേസ്ബുക്ക് ഐഡിയില്‍ നിന്നാണ് കമന്റുവന്നിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ വളരെ മോശമായ കമന്റുകളാണ് ഇയാള്‍...

‘പ്രകമ്പനം’ ഷൂട്ടിന് മഹാരാജാസില്‍ തുടക്കം

വ്യത്യസ്ത രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളില്‍ നിന്നും കൊച്ചി നഗരത്തിലെ പ്രശസ്തമായ ഒരു കോളജില്‍ പഠിക്കാനെത്തിയ മൂന്നു വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ ജീവിതത്തിന്റെ കഥ ഹ്യൂമര്‍, ഫാന്റസി ജോണറില്‍ അവതരിപ്പിക്കുന്ന പ്രകമ്പനം എന്ന സിനിമയുടെ സ്വിച്ചോണ്‍ മഹാരാജാസ്...

യുദ്ധ ഭീഷണി : ഇന്ത്യൻ പൗരന്മാർ ഉടൻ ടെഹ്റാൻ വിടണം

ഡൽഹി : ഇറാനിൽ ഉള്ള ഇന്ത്യൻ പൗരന്മാർ ഇന്ന് തന്നെ ടെഹ്റാൻ വിടണമെന്ന് നിർദേശം .കസാഖ്സ്താൻ, ഉസ്ബകിസ്താൻ അതിർത്തി വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രെമമാണ് നടത്തുന്നത്.ഇസ്രയേൽ കൂടുതൽ ആക്രമണം നടത്തുന്നത് ടെഹ്റാനിൽ ആയതിനാലാണ് തിങ്കളാഴ്ച...

സര്‍പ്രൈസ് ഹിറ്റടിച്ച് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

മരണ വീട്ടിലെ രംഗങ്ങള്‍ കൊണ്ട് തിയറ്ററില്‍ ചിരി നിറയ്ക്കുന്ന ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ബോക്‌സോഫീസില്‍ സര്‍പ്രൈസ് ഹിറ്റായി മാറുന്നു. വളരെ ചെറിയൊരു കഥാതന്തുവില്‍ നിന്ന് നല്ലൊരു സിനിമ ചെയ്യാനാവുമെന്ന് തെളിയിക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ എസ് വിപിന്‍....