ബി ജെ പിയുടെ പുതിയ ഭാരവാഹികൾ ആരൊക്കെയെന്ന് ഉടനറിയാം. തീരുമാനം രണ്ടാഴ്ചക്കകം.
തിരുവനന്തപുരം :ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന ഭാരവാഹികളെ ഉടൻ തന്നെ പ്രഖ്യാപിച്ചേക്കും. ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് വരെ കാത്തിരിക്കാതെ ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് നീക്കം. വിദേശത്തുള്ള സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ തിരിച്ചെത്തിയാലുടന്‍ ഭാരവാഹിപ്പട്ടിക പുറത്തിറക്കും....















