ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള വിവാദം; സെന്‍സര്‍ ബോര്‍ഡിനെതിരെ തപസ്യ
സുരേഷ് ഗോപി പ്രധാന കഥാപാത്രമായ ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കാത്തതില്‍ വിമര്‍ശനവുമായി സംഘപരിവാര്‍ സംഘടനയായ തപസ്യയും രംഗത്ത്. സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടിനെ ബാലിശമാണെന്നാണ് തപസ്യ പത്രകുറിപ്പില്‍ കുറ്റപ്പെടുത്തിയത്....





















