All News

9 ജില്ലകളിൽ നാളെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം, ഇടുക്കി,തൃശൂർ, കാസർകോട്, വയനാട്, മലപ്പുറം, കണ്ണൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിലും കുട്ടനാട് താലൂക്കിലും മാഹിയിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ...

പൂനെയില്‍ ഇന്ദ്രായനി നദിക്ക് കുറുകെയുള്ള നടപ്പാലം തകര്‍ന്ന് 5 മരണം

പൂനെ : തലേഗാവില്‍ നടപ്പാലം തകര്‍ന്ന് അഞ്ച് മരണം. ഇന്ദ്രായനി നദിക്ക് കുറുകെയുള്ള പഴയ പാലമാണ് തകര്‍ന്നത്.ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നിരവധിയാളുകള്‍ പാലത്തില്‍ നില്‍ക്കവെ നടപ്പാലം തകര്‍ന്നു വീഴുകയായിരുന്നു. 15 മുതല്‍ 20 വരെയുള്ളയാളുകള്‍...

എറണാകുളം ചെല്ലാനത്ത് സ്വകാര്യ ബസില്‍ നിന്ന് ചാടിയ പതിനാറുകാരന് ദാരുണ മരണം.

എറണാകുളം :എറണാകുളം ചെല്ലാനത്ത് സ്വകാര്യ ബസില്‍ നിന്ന് ചാടിയ പതിനാറുകാരന് ദാരുണ മരണം. ചെല്ലാനം സ്വദേശി പവന്‍ സുമോദാണ് മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. ബസിന്റെ ഡോര്‍ തുറന്നിട്ട് വാഹനം ഓടിച്ചതിന്...

പ്രിയംവദയെ കൊന്ന് കുഴിച്ചിട്ട കേസ് ;അയൽവാസി വിനോദ് കുറ്റം സമ്മതിച്ചു

തിരുവനന്തപുരം : പലതവണയായി കടം വാങ്ങിയ പണം പ്രിയംവദ തിരിച്ചു ചോദിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് വിനോദ് പോലീസിനോട് സമ്മതിച്ചു.വീട്ടു മുറ്റത്തു തന്നെ കുഴിച്ചു മൂടുകയായിരുന്നു.വെള്ളറടയില്‍ . പനച്ചുംമൂട് പഞ്ചാംകുഴി മാവുവിള സ്വദേശിയായ പ്രിയംവദയെ രണ്ടു...

ഈ പാവത്തിനെ കൊന്നു; പെറ്റ് ഹോസ്പിറ്റല്‍ മൃഗങ്ങള്‍- വികാര നിർഭര പോസ്റ്റുമായി നാദിർഷാ

കൊച്ചി : എറണാകുളത്തെ പെറ്റ് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി നടനും സംവിധായകനുമായി നാദിർഷ.. വളർത്തുപൂച്ചയെ പെറ്റ് കെയർ സെന്റർ കൊന്നു എന്ന് പറഞ്ഞ് പാലാരിവട്ടം മാമംഗലത്തുള്ള എറണാകുളം പെറ്റ് ഹോസ്പിറ്റൽ എന്ന സ്ഥാപനത്തിനെതിരെയാണ് നാദിര്‍ഷാ...

മണാലിയിൽ സിപ് ലൈൻ പൊട്ടിവീണ് പത്തുവയസ്സുകാരിക്ക് ഗുരുതര പരിക്ക്;വീണത് മുപ്പതടി താഴ്ചയിലേക്ക്

മണാലി : ഹിമാചല്‍പ്രദേശിലെ മണാലിയില്‍ സിപ് ലൈന്‍ ബെല്‍റ്റ് പൊട്ടി താഴെ വീണ് പത്തുവയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. നാഗ്പുര്‍ സ്വദേശിനിയായ തൃഷ ബിജ്‌വെക്കാണ് പരിക്കേറ്റത്. 30 അടി ഉയരത്തിൽനിന്നാണ് കുട്ടി താഴേക്ക് വീണത്. കഴിഞ്ഞ...

എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൊച്ചി :ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്‌...

ലുലു ഇവി എക്സ്പോ നാളെ സമാപിക്കും ; പ്രദർശനത്തിന് അണിനിരന്നത് മുൻനിര വാഹനബ്രാൻഡുകൾ

കൊച്ചി: ഇലക്ട്രിക്ക് വാഹനലോകത്തെ വിസ്മയക്കാഴ്ചകളൊരുക്കി ലുലു ഇവി ഓട്ടോ എക്‌സ്‌പോയ്ക്ക് വൻ സ്വകീരണം. മൂന്ന് ദിവസങ്ങളിലായി ലുലുമാളിൽ തുടരുന്ന ഇ.വി എക്സ്പോ 15 ന്അവസാനിക്കും. വൈദ്യുത വാഹനങ്ങൾക്കായി പ്രത്യേക വേദിയൊരുക്കിയാണ് എക്സ്പോയുടെ പ്രവർത്തനം. വാഹനപ്രേമികളെ ഇവി...

ഇസ്രായേല്‍ ആക്രണത്തില്‍ കൊല്ലപ്പെട്ടത് 9 ഇറാനിയന്‍ ആണവശാസ്ത്രജ്ഞര്‍

ഇസ്രായേലിന്റെ മിസൈല്‍ ആക്രമത്തില്‍ മൂന്ന് ആണവ ശാസ്ത്രജ്ഞര്‍ കൂടി കൊല്ലപ്പെട്ടതായി ഇറാന്‍. ഇതോടെ രണ്ടു ദിവസമായി തുടരുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഇറാനിയന്‍ ശാസ്ത്രജ്ഞരുടെ എണ്ണം ഒമ്പതായി ഉയര്‍ന്നു.ഇസ്രായേല്‍ മൂന്ന് ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞരെ കൂടി...

പ്രൊഫ. എം. പി. മന്മഥന്‍ പുരസ്‌ക്കാരം അടൂര്‍ ഗോപാലകൃഷ്ണന്

അക്ഷയ പുസ്തകനിധി എബനേസര്‍ എഡ്യൂക്കേഷണല്‍ അസോസിയേഷനുമായി സഹകരിച്ച് നല്‍കുന്ന പ്രൊഫ. എം. പി. മന്മഥന്‍ അക്ഷയ പുരസ്‌കാരത്തിന് മലയാളിയുടെ അഭിമാനവും പ്രശസ്ത ചലച്ചിത്രകാരനുമായ അടൂര്‍ ഗോപാലകൃഷ്ണന്‍ അര്‍ഹനായി. ഒരു ലക്ഷം രൂപയും ശില്പവും സാക്ഷ്യപത്രവും...

പരസ്യപിന്തുണ തേടിയവര്‍ ഇപ്പോള്‍ വര്‍ഗീയ കാര്‍ഡ് ഇറക്കുന്നെന്ന് പി.ഡി.പി.

നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ആകമാനം വര്‍ഗീയത പറഞ്ഞ് വോട്ടാക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്ന് പി.ഡി.പി. കുറ്റാരോപിതനായി അബ്ദുന്നാസിര്‍ മഅ്ദനി കോയമ്പത്തൂര്‍ ജയിലില്‍ കഴിയവേ ജയിലില്‍ സന്ദര്‍ശിച്ച് പി.ഡി.പി.യുടെ പരസ്യ പിന്തുണ തേടിയവരൊക്കെയാണ് ഇപ്പോള്‍ പിഡിപി...

മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രം : പ്രതിചേർക്കപ്പെട്ട പോലീസുകാർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാൻ അന്വേഷണ സംഘം.

കോഴിക്കോട് :ഈ മാസം ആദ്യമാണ് മലാപ്പറമ്പിൽ ഒരു അപ്പാർട്ട്മെൻന്റ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രം പോലീസ് റെയ്‌ഡ് ചെയ്‌തത്. പിന്നാലെയാണ് കേസുമായി ബന്ധപ്പെട്ട് സിറ്റി പോലീസിലെ രണ്ട് പോലീസുകാരും പ്രതിചേർക്കപ്പെട്ടത്. പോലീസ് ജില്ലാ ഹെഡ്...

ഇവിടെ മഴ …അവിടെ ചൂട്; ഉഷ്ണ തരംഗത്തിൽ വെന്തുരുകി ഉത്തരേന്ത്യ

.ഡൽഹി : ഉത്തരേന്ത്യയിൽ ഉയർന്ന താപനില അൻപത് ഡിഗ്രി സെൽഷ്യസിനോട് അടുക്കുന്നു. രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ താപനില, 49.4 ഡിഗ്രി സെൽഷ്യസിലെത്തി.കിഴക്കൻ രാജസ്ഥാൻ, ജമ്മു, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ കടുത്ത ഉഷ്ണ തരംഗമുണ്ടായി. തീവ്രമായത് പടിഞ്ഞാറൻ...

കപ്പൽ അപകടം :ധൈര്യമായിട്ടു മീൻ കഴിക്കാം ; കേരളതീരത്തെ മത്സ്യങ്ങൾ ഭക്ഷ്യയോഗ്യമെന്നു സി ഐ എഫ് ടി പ്രാഥമിക പഠന റിപ്പോർട്ട്

കൊച്ചി : തുടർച്ചയായ കപ്പൽ അപകടങ്ങളെ തുടർന്ന് മീൻ കഴിക്കാമോ എന്ന ആശങ്കയ്ക്ക് വിരാമം. കേരളതീരത്ത് നിന്ന് പിടിക്കുന്ന മീനുകളിൽ രാസവസ്തുക്കൾ കലർന്നിട്ടില്ലെന്നും അവ ഭക്ഷ്യയോഗ്യമാണെന്നും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡയറക്ടർ ജോർജ്...

അട്ടിമറി ആരോപണം തള്ളി ടര്‍ക്കിഷ് സര്‍ക്കാര്‍

അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നില്‍ ടര്‍ക്കി ഉള്‍പ്പെട്ട ഗൂഢാലോചനയുണ്ടെന്ന ഒരു വിഭാഗം ഇന്ത്യന്‍ മാധ്യമങ്ങളുടെ പ്രചാരണത്തിനെതിരെ ടര്‍ക്കിഷ് മാധ്യമങ്ങള്‍ രംഗത്തുവന്നു.എയര്‍ ഇന്ത്യയുമായുള്ള അറ്റകുറ്റപ്പണി കരാറില്‍ ബോയിംഗ് 777 ഫ്‌ളീറ്റ് മാത്രമേ ഉള്ളൂവെന്നും അപകടത്തില്‍ ഉള്‍പ്പെട്ട...

കനത്ത മഴ : ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത ;കോവിഡിനൊപ്പം എലിപ്പനിയും ഡെങ്കിപ്പനിയും

തിരുവനന്തപുരം :സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോവിഡിനൊപ്പം എലിപ്പനിയും ഡെങ്കിപ്പനിയും വ്യാപിക്കാൻ സാധ്യത. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.വീടുകളിലും പരിസരപ്രദേശങ്ങളിലും വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കണം.മാലിന്യം കൂട്ടിയിട്ടിരിക്കുന്ന സ്ഥലങ്ങളിൽ പൊതുജനാരോഗ്യ...

വിമാനദുരന്തത്തിലെ ടര്‍ക്കിഷ് ബന്ധം: എയര്‍ ഇന്ത്യ വ്യക്തത വരുത്തണമെന്ന് അര്‍ണബ്

അഹമ്മദാബാദ് വിമാനദുരന്തത്തിന് പിന്നില്‍ അട്ടിമറിയുണ്ടെന്ന സംശയം അന്തരീക്ഷത്തില്‍ നില്‍ക്കെ എയര്‍ ഇന്ത്യയോടും ടാറ്റാ ഗ്രൂപ്പിനോടും ചോദ്യങ്ങളുമായി റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി. ബോയിംഗ് 777, 787 വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ടര്‍ക്കി ആസ്ഥാനമായ ടര്‍ക്കിഷ്...

പീരുമേട് സീതയുടെ മരണം കൊലപാതകം;ഭർത്താവ് കസ്റ്റഡിയിൽ

പീരുമേട് :സീത കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തിൽ അല്ല എന്ന് റിപ്പോർട്ട് . പോസ്റ്റ്മോർട്ടത്തിലാണ് സ്ഥിരീകരണം. ഭർത്താവ് ബിനു പോലീസ് കസ്റ്റഡിയിൽ.സംഭവത്തിൽ പോലീസിന് നേരത്തെ സംശയമുണ്ടായിരുന്നു.വിശദമായ പോസ്റ്റ്മോർട്ടം നടപടിയിലാണ് കൊലപാതകം എന്ന് സ്ഥിരീകരിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍...

വിമാനദുരന്തം മരിച്ച എല്ലാവരുടേയും കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് ടാറ്റാ ഗ്രൂപ്പ്

അഹമ്മദാബാദ് : വിമാനദുരന്തത്തിൽ മരിച്ച മുഴുവൻ ആളുകളുടേയും കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് ഉറപ്പ് നൽകി ടാറ്റാ ഗ്രൂപ്പ്. അപകടത്തിൽപ്പെട്ട വിമാനയാത്രക്കാരുടെ കുടുംബാം​ഗങ്ങൾക്ക് പുറമേ വിമാനം തകർന്നുവീണ പരിസരത്തുവെച്ച് മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്കും നഷ്ടപരിഹാരം നൽകും. ഒരു...

ശുഭാംശുവിന്റെ യാത്ര ജൂൺ 19 ന്;പുതിയ തിയതി പ്രഖ്യാപിച്ച് ഐ എസ് ആർ ഒ

ന്യൂയോർക്ക് : അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുള്ള ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുടെ യാത്രയുടെ പുതിയ തീയ്യതി പ്രഖ്യാപിച്ച് ഐ എസ് ആർ ഒ. ജൂൺ 19-ന് ദൗത്യം വിക്ഷേപിക്കും. യുഎസ് ബഹിരാകാശ കമ്പനിയായ ആക്‌സിയോം...

മറച്ചുവെക്കാനുള്ളവർക്കേ ആശങ്കയും അമർഷവും ഉണ്ടാവുകയുള്ളു : സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

തിരുവനന്തപുരം : നിലമ്പൂരിൽ കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിൻ്റെയും വാഹനം പരിശോധിച്ചതിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മറച്ചുവെക്കാനുള്ളവർക്കേ ആശങ്കയും അമർഷവും ഉണ്ടാകൂവെന്നും തങ്ങൾക്കൊന്നും മറച്ചുവെക്കാനില്ലെന്നും അദ്ദേഹം...