വിവാദ പരാമർശം; അടൂരിനെതിരെ കേസെടുക്കാനാകില്ലെന്ന് നിയമോപദേശം
തിരുവനന്തപുരം: സിനിമ കോൺക്ലേവിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പരാമർശത്തിൽ കേസെടുക്കില്ല. എസ്.സി, എസ്.ടി പരാമർശമില്ല എന്ന കാരണം ചൂണ്ടികാണിച്ച് പൊലീസിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പട്ടികജാതി, പട്ടിക വർഗ്ഗക്കാരെ...