ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ സംസ്കാര സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചു. വൻ …

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുളള സാധ്യതയുണ്ട്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, …

ഡൽഹി: ബോയിംഗ് 787, ബോയിംഗ് 737 വിമാനങ്ങളുടെ ഫ്ലീറ്റിലെ ഫ്യുവൽ കൺട്രോൾ സ്വിച്ച് (എഫ്‌സി‌എസ്) ലോക്കിംഗ് മെക്കാനിസങ്ങളുടെ സമഗ്രമായ പരിശോധനകൾ എയർ ഇന്ത്യ പൂർത്തിയാക്കി. …

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്തന് അന്ത്യാജ്ഞലി അർപ്പിച്ച് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ദർബാർ ഹാളിലെ പൊതുദർശന ചടങ്ങിലെത്തി പുഷ്പചക്രം …

അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖർ അനുശോചനം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ …

ഈ ​വ​ർ​ഷം ത​ക​ർ​ന്നു​വീ​ഴു​ന്ന ര​ണ്ടാ​മ​ത്തെ ചൈ​നീ​സ് നി​ർ​മി​ത എ​ഫ്-7 വി​മാ​ന​മാ​ണി​ത്. ക​ഴി​ഞ്ഞ മാ​സം, മ്യാ​ൻ​മ​ർ വ്യോ​മ​സേ​ന​യു​ടെ എ​ഫ്-7 യു​ദ്ധ​വി​മാ​നം സാ​ഗൈം​ഗ് മേ​ഖ​ല​യി​ൽ ത​ക​ർ​ന്നു​വീ​ണ് പൈ​ല​റ്റ് …

കാർത്തിക കേരള രാഷ്ട്രീയ ചരിത്രത്തിലെ ജ്വലിക്കുന്ന ഒരു അധ്യായമാണ് വി.എസ്. അച്യുതാനന്ദൻ‌. അനാഥത്വവും ദാരിദ്ര്യവും നിറഞ്ഞ ബാല്യം. സമരപോരാട്ടങ്ങളുടെ യൌവനം. ദശാസന്ധികള്‍ക്കൊന്നും കെടുത്തിക്കളയാനാത്ത വിപ്ലവാഗ്നിയായി …

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ്റെ മൃതദേഹം ഇപ്പോൾ പഴയ എ കെ ജി സെൻ്ററിലും തുടർന്ന് തിരുവനന്തപുരത്തെ …

തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദൻ (101) അന്തരിച്ചു. എസ് യു ടി ആശുപത്രിയില്‍ വെന്റിലേറ്ററിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി മുതൽ കാസർകോടുവരെയുള്ള …