ആ​ല​പ്പു​ഴ: മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ ആ​ല​പ്പു​ഴ കാ​ർ​ത്തി​ക​പ്പ​ള്ളി യു​പി സ്കൂ​ളി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വി​ല​ക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം. സി.പി.എം പ്രവർത്തകരും സി.പി.എം …

കൊച്ചി :കേസുകളിൽ വിധി എഴുതാനോ തീർപ്പിൽ എത്താനോ എ.ഐ ഉപയോഗിക്കരുതെന്ന് ജഡ്ജിമാര്‍ക്ക് കേരള ഹൈക്കോടതി നിര്‍ദ്ദേശം.ഈ വിഷയത്തിൽ കർശന മാർഗ്ഗ നിർദ്ദേശങ്ങൾ ഹൈക്കോടതി പുറപ്പെടുവിച്ചു.കേസുകളിലെ …

ഡൽഹി :ഈ മാസം 22 നു മൂന്ന് അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഇന്ത്യൻ സൈന്യത്തിന് കരുത്തുകൂട്ടാൻ എത്തിച്ചേരും.പടിഞ്ഞാറൻ അതിർത്തിയിലെ ക്ലോസ് എയർ സപ്പോർട്ട് ശേഷി വർദ്ധിപ്പിക്കുന്നതിനായിട്ടാണ് …

കൊച്ചി: വെള്ളാപ്പള്ളി നടേശന്റെ വർഗീയ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രം​ഗത്ത്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസ്താവനകളിൽ നിന്ന് സമുദായ നേതാക്കൾ പിൻ തിരിയണമെന്ന് …

കൊച്ചി: വിവാദ പ്രസ്ഥാവനയിൽ എസ്.എൻ.ഡി.പി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ തുറന്ന പ്രതികരണനുമായി കെ.സി.ബി.സി രം​ഗത്ത്. അനർഹമായതൊന്നും ക്രൈസ്തവ സഭ കൈപ്പറ്റിയിട്ടില്ലെന്ന് കെ …

ഷാര്‍ജയില്‍ വീണ്ടും ഒരു മലയാളി യുവതികൂടി ആത്മഹത്യ നിലയിൽ കൊല്ലം തേവലക്കര സ്വദേശി അതുല്യയാണ് മരിച്ചത്. ഇന്നലെയാണ് അതുല്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ …

കാണാതായ പെൺകുട്ടികളുടെ കാര്യത്തിൽ സർക്കാറിന്ഉത്തരവാദിത്തമില്ലേ.? കാർത്തിക കർണാടകയിലെ ധർമ സ്ഥല കെട്ടുകഥകളെപ്പോലും തോൽപ്പിക്കുന്ന കൊലപാതക പരമ്പരയിലൂടെയാണ് അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ചത്. പ്രദേശത്ത് ഒട്ടേറെ …

കൊച്ചി: കൊച്ചി കോർപ്പറേഷൻ പരിധിയിൽ എം.ജി.റോഡ് ഒഴികെയുള്ള കിഴക്ക്- പടിഞ്ഞാറ് മേഖലകളിലെ കോർപ്പറേഷൻ വക ലാമ്പ് പോസ്റ്റുകളിൽ ഇരുവശങ്ങളിലും 2011 ആഗസ്റ്റ് മുതൽ 2012 …

ഇത്തരം നിയമവിരുദ്ധ പ്ലാറ്റ്‌ഫോമുകൾക്ക് അവരുടെ സോഷ്യൽ മീഡിയയിലും ആശയവിനിമയ ലിങ്കുകളിലും പരസ്യങ്ങൾ എങ്ങനെ സ്ഥാപിക്കാൻ കഴിയുമെന്ന് മനസ്സിലാക്കാനാണ് ഇഡി ടെക് ഭീമന്മാരെ വിളിപ്പിച്ചതെന്ന് പറയപ്പെടുന്നു …

കൊല്ലം: തേ​വ​ല​ക്ക​ര സ്കൂ​ളി​ലെ പൊ​തു​ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി മി​ഥു​ന്‍റെ മൃ​ത​ദേ​ഹം‌‌ വീ​ട്ടി​ലെ​ത്തി​ച്ചു. ഓ​ടി​ക്ക​ളി​ച്ചു ന​ട​ന്ന അ​തേ വ​ഴി​യി​ലൂ​ടെ ചേ​ത​ന​യ​റ്റ് വി​ള​ന്ത​റ​യി​ലെ വീ​ട്ടി​ലേ​ക്ക് മി​ഥു​നെ​ത്തി​യ​ത് നാ​ടി​നെ മു​ഴു​വ​ൻ …