നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നടത്തുന്ന ഇടപെടലിനെ പ്രശംസിച്ച് ലോകമെങ്ങുമുള്ള മലയാളികൾ രം​ഗത്തെത്തുകയാണ്. തൂക്കുക.റിന്റെ മുന്നിൽ നിന്നും ഉസ്താദ് രക്ഷിച്ചത് സ്വന്തം …

ന്യൂഡൽഹി: നിമിഷ പ്രിയുടെ വധ ശിക്ഷ നടപ്പാക്കുന്നത് നീട്ടി. ശിക്ഷാ നടപടി മരവിപ്പിച്ചാണ് ഉത്തരവ് പുറത്തിറങ്ങിയത്. കൊലക്കയറിലേക്ക് അടുക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യൻ …

ജിദ്ദ : സൗദി അറേബ്യയുടെ വിഷൻ 2030 ന് കരുത്തേകി, റീട്ടെയ്ൽ സേവനം കൂടുതൽ വിപുലമാക്കി ലുലു. ജിദ്ദയിലെ അൽ-ബാഗ്ദാദിയയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു. …

യെമൻ:നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ തിരക്കിട്ട ശ്രമവുമായി കേന്ദ്രസർക്കാർ. പതിനാറാം തീയതി ശിക്ഷ നടപ്പാക്കാതിരിക്കാൻ ഉന്നതതല ഇടപെടൽ നടത്തുമെന്നും സ്ഥിതി നിരീക്ഷിക്കുന്നുവെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. …

റിയാദ്: വിഷൻ 2030 ന്റെ ഭാഗമായി റിയാദ് മേഖലയിൽ പുതിയ ആറ് റോഡുകൾ നിർമിക്കും . 38 കോടി റിയാലിെൻറ മുടക്കുമുതലിൽ ആകെ 112 …

സ​ന: യെ​മ​ൻ പൗ​ര​നെ വധിച്ച കേ​സി​ൽ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ച്ച മ​ല​യാ​ളി ന​ഴ്സ് നി​മി​ഷ​പ്രി​യ​യു​ടെ ശി​ക്ഷ ഈ ​മാ​സം 16ന് ​ന​ട​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ട്. കേ​സി​ൽ യെ​മ​നി​ലെ …

യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ ഇന്ത്യൻ മാംഗോ മാനിയ ഉദ്ഘാടനം ചെയ്തു അബുദാബി: ഇന്ത്യയിൽ നിന്നുള്ള സ്വാദിഷ്ഠമായ മാമ്പഴങ്ങളുടെയും മാമ്പഴ വിഭവങ്ങളുടെയും വിപുലമായ …

മസ്കറ്റ് :മസ്കറ്റിലുണ്ടായ ബസ് അപകടത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പടെ നാല് പേർ മരിച്ചു.ബസ് ഡ്രൈവറും മരിച്ചു എന്നാണ് റിപ്പോർട്ട്.പരിക്കേറ്റ 12 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു …

യാത്ര ചെയ്യുന്നതിന് മുമ്പ് qatarairways.com വഴിയോ ഖത്തർ എയർവേയ്‌സ് മൊബൈൽ ആപ്ലിക്കേഷൻ വഴിയോ പുറപ്പെടൽ സമയം പരിശോധിക്കണമെന്ന് കമ്പനിഖത്തർ : ഖത്തർ എയർവേയ്‌സിന്റെ ആഗോള …

ഇന്ത്യന്‍ ഒഴിപ്പിക്കല്‍ വിമാനങ്ങള്‍ക്കായി ഇറാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി തുറന്നുകൊടുത്തു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടക്കുന്നതിനാല്‍ ഇറാനിയന്‍ വ്യോമാതിര്‍ത്തി മിക്ക അന്താരാഷ്ട്ര വിമാനങ്ങളെയും കടത്തിവിടാതെ അടച്ചിട്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥികളെ …