പാലക്കാട് ; പൊല്‍പ്പുളളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ സാരമായി പൊളളലേറ്റ യുവതിയുടെയും മക്കളുടെയും നില അതീവ ഗുരുതരമായി തുടരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് …
പാലക്കാട് ; പൊല്‍പ്പുളളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ സാരമായി പൊളളലേറ്റ യുവതിയുടെയും മക്കളുടെയും നില അതീവ ഗുരുതരമായി തുടരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് …
ന്യൂഡൽഹി: ഡൽഹിയിൽ നാലുനില കെട്ടിടം നിലംപതിച്ച് അപകടത്തിൽ മരണ സംഖ്യ ഉയർന്നേക്കും. രണ്ട് പേർ മരിക്കുകയും കൈക്കുഞ്ഞ് ഉൾപ്പടെ എട്ട് പേർക്ക് ഗുരുതരമായ പരിക്കുകളുമേറ്റു …
കൊൽക്കത്ത: കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ സഹപാഠിയായ വിദ്യാർത്ഥി അറസ്റ്റിൽ. പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. ഹരിദേവ്പൂർ പോലീസ് സ്റ്റേഷനിൽ …
കൊല്ലം: ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കേരളപുരം പുനയ്ക്കന്നൂര്‍ ആയിരത്തില്‍ വീട്ടില്‍ രജിത മോള്‍ (48) ആണ് മരിച്ചത്. പുനയ്ക്കന്നൂര്‍ സര്‍വീസ് …
തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിൽ സർക്കാരുമായി സമസ്ത ഇടഞ്ഞതോടെ ഒടുവിൽ അനുരഞ്ജനത്തിന് സർക്കാർ ശ്രമം. സമസ്തയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. …
വയനാട്: വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ കയ്യാങ്കളിയും തമ്മിൽ തല്ലും. പാർട്ടി പരിപാടിയിൽ മുള്ളം കൊല്ലിയിലെ മണ്ഡലം പ്രസിഡന്റിനെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. …
തിരുവനന്തപുരം: ബിജെപി സംസ്ഥാന കാര്യാലയം മാരാർജി ഭവൻ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി അമിത് ഷാ. വി.ജെ.പി പതാക ഉയർത്തിയ അമിത് ഷാ, ഓഫീസിന് മുന്നിൽ …
കൊച്ചി:യെമനിലെ ഇടനിലക്കാരുമായി സംസാരിച്ചു; നിമിഷപ്രിയക്കായി ഒരുകോടി രൂപ മോചനദ്രവ്യം നല്‍കുമെന്ന് ബോച്ചെ മോചനശ്രമത്തിന്റെ ഭാഗമായി നാലുദിവസത്തിനകം ഒമാനിലെത്തി ചര്‍ച്ചകള്‍ തുടരുമെന്നും യെമനിലെ ഇടനിലക്കാരുമായി ചര്‍ച്ച …
മുംബൈ: കിടപ്പമുറിയിൽ പെട്ടിനിറയെ പണവുമായി മഹാരാഷ്ട്രയിലെ ശിവസേന മന്ത്രി. മഹാരാഷ്ട്ര സാമൂഹിക നീതി മന്ത്രി സഞ്ജയ് ഷിർസാതിന്റെ വീഡിയോ ഇപ്പോൾ മന്ത്രിസഭയെ പുലിവാല് പിടിപ്പിച്ചിരിക്കുകയാണ്. …
ന്യൂഡൽഹി: ടെന്നീസ് താരത്തെ വെടിവെച്ച് കൊലപ്പെടുത്തി പിതാവ്. മുൻ ടെന്നീസ് താരം രാധിക യാദവ് വ്യാഴാഴ്ച പിതാവിന്റെ വെടിയേറ്റ് മരിച്ചത്. ഗുഡ്ഗാവിലെ സെക്ടർ 57 …
Already a subscriber? Log in