ഓപ്പറേഷൻ തിയറ്ററിൽ ചോർച്ച; ശസ്ത്രക്രിയകൾ മാറ്റിവച്ചു

കണ്ണൂർ:ഓപ്പറേഷൻ തിയറ്ററിൽ ചോർച്ച.നിശ്ചയിച്ച ഓപ്പറേഷൻ മാറ്റിവെച്ച് കണ്ണൂർ ജില്ലാ ആശുപത്രി.രോഗികളെ ഡിസ്ചാർജ് ചെയ്തു.8 രോഗികൾക്ക് ഇന്ന് ഓപ്പറേഷൻ നിശ്ചയിച്ചിരുന്നു. രോഗികളുടെ സുരക്ഷ കണക്കിലെടുത്താണ് ഓപ്പറേഷൻ മാറ്റിയതെന്ന് ആശുപത്രി അധികൃതർ.

Leave a Reply

Your email address will not be published. Required fields are marked *