പശ്ചിമേഷ്യയിലെ യുദ്ധ ഭീഷണി :സ്വർണ്ണ വില കുതിച്ചുയരുന്നു;പവന് 74560 രൂപ


തിരുവനന്തപുരം : പശ്ചിമേഷ്യയിൽ ഇസ്രായേൽ -ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്ന പച്ഛാത്തലത്തിൽ ഇന്ത്യയിൽ സ്വർണ്ണ വില കുതിച്ചുയരുന്നു. ഈ മാസത്തെ ഉയർന്ന വിലയിലാണ് എത്തി നില്കുന്നത്. സംസ്ഥാനത്ത് ഇന്ന് സ്വർണവില പവന് 200 രൂപയാണ് വർധിച്ചിരിക്കുന്നത് .ഗ്രാമിന് 25 രൂപ ഉയർന്നിട്ടുണ്ട്.

സംസ്ഥാനത്തെ ഒരു പവൻ സ്വർണത്തിന്റെ വില 74560 രൂപയായി .ഗ്രാമിന് 9320 രൂപയുമായി ഉയർന്നു. സ്വർണ്ണ വിലയോടൊപ്പം ക്രൂഡോയിൽ വിലയും കുതിച്ചുയരുകയാണ് .

Leave a Reply

Your email address will not be published. Required fields are marked *