Localമലപ്പുറത്ത് പഴക്കടയ്ക്ക് തീ പിടിച്ചു: ആളപായമില്ലJuly 11, 2025July 11, 2025Comments (0)sabarimediakochi@gmail.com മലപ്പുറം : മഞ്ചേരിയിൽ വൻ തീപിടുത്തം. ഫ്റൂട്ട്സ് കടയ്ക്കാണ് തീപിടിച്ചത്. ആളപായമില്ലയെന്നാണ് പ്രാഥമിക വിവരം. ട്രാൻസ്ഫോമറിൽ നിന്ന് തീ പടർന്നതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അഗ്നമിശമന സേനയെത്തി തീ നിയന്ത്രണവിധേയമാക്കി.