ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ യുഎസ് സന്ദർശനം തുടരുന്നതിനിടെ ഗാസയിലെ വിവിധയിടങ്ങളിൽ ഇസ്രയേൽ ആക്രണം രൂക്ഷം. 51 പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ …

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​ന്ത്യ​യു​മാ​യി വ്യാ​പാ​ര​ക​രാ​റി​ലേ​ക്ക് അമേരിക്ക അ​ടു​ക്കു​ക​യാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ്. നി​ര​വ​ധി രാ​ജ്യ​ങ്ങ​ൾ​ക്കു​മേ​ൽ പു​തി​യ തീ​രു​വ​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​പ്പോ​ഴും ഇ​ന്ത്യ​യു​മാ​യുള്ള വ്യാ​പാ​ര​ക​രാ​ർ വൈ​കാ​തെ സാ​ധ്യ​മാ​കു​മെ​ന്നാണു …

ടെക്സസ് : ടെക്‌സസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 100 കടന്നു. അപകടത്തില്‍ 104 പേർ മരിച്ചെന്നാണ് ലഭ്യമാകുന്ന വിവരം. മരിച്ചവരില്‍ 28 കുട്ടികളും …

യുകെ (UK) ഡോര്‍സെറ്റിലെ (Jurassic Coast in Dorset, England) കടല്‍ത്തീരത്ത് നടക്കുമ്പോള്‍ ആറരയടിയോളം നീളമുള്ള ഒരു തലയോട്ടി ഫോസില്‍ ഗവേഷകനായ ഫില്‍ ജേക്കബ്‌സിന്റെ ശ്രദ്ധയില്‍പ്പെട്ടു. …

അമേരിക്ക : പ്രശസ്ത മെക്‌സിക്കന്‍ ബോക്‌സറായ ജൂലിയോ സീസര്‍ ഷാവേസ് ജൂനിയറിനെ അറസ്റ്റ് ചെയ്ത് അമേരിക്കന്‍ ഇമിഗ്രേഷന്‍ വകുപ്പ്. അനധികൃത കുടിയേറ്റത്തിന്റെ പേരിലാണ് അറസ്റ്റ്. …

ഇറാൻ :ഇസ്രയേൽ ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജൂൺ 13 മുതൽ അടച്ചിട്ടിരുന്ന വ്യോമാതിർത്തികൾ തുറന്ന് ഇറാൻ. ടെഹ്‌റാനിലെ പ്രധാന വിമാനത്താവളങ്ങളായ മെഹ്രബാദ്, ഇമാം ഖൊമൈനി …

ട്രിനിഡാഡ് : ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലേക്കുള്ള സന്ദർശന വേളയിൽ നരേന്ദ്ര മോദി, പ്രധാനമന്ത്രി കമല പെർസാദ്-ബിസെസ്സറിനെ "ബീഹാർ കി ബേട്ടി" എന്ന് വിശേഷിപ്പിച്ചു. ബീഹാറിലെ …

വാഷിംഗ്ടൺ :വാഷിംഗ്ടൺ ഡിസിയിൽ ഉന്നതതല മീറ്റിങ്ങിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, എഫ്ബിഐ മേധാവി കാഷ് പട്ടേലുമായി ചർച്ച നടത്തി.ഭീകരവാദത്തിനെതിരായ പോരാട്ടം, സംഘടിത കുറ്റകൃത്യങ്ങൾ, …

റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ വമ്പന്‍ നികുതി ചുമത്താനുള്ള നീക്കവുമായി അമേരിക്കന്‍ ഭരണകൂടം. റഷ്യയില്‍നിന്ന് ക്രൂഡോയില്‍ വാങ്ങുന്നത് തടയാന്‍ …

ജൂലൈ അഞ്ചിന് വലിയ പ്രകൃതിദുരന്തമുണ്ടാകുമെന്ന പ്രചരണങ്ങള്‍ ശക്തമായി തുടരുന്നതിനിടെ നിരന്തരമുണ്ടാകുന്ന ഭൂകമ്പങ്ങളില്‍ വന്‍ ആശങ്ക. ജപ്പാനിലെ തോകാര ദ്വീപസമൂഹത്തിലാണ് രണ്ടാഴ്ചയായി തുടര്‍ച്ചയായി ഭൂകമ്പങ്ങള്‍ അനുഭവപ്പെടാന്‍ …