ഗാസ : ഗാസയിൽ ഓരോ ദിവസവും ഓരോ ക്‌ളാസ് മുറികൾ വീതം ഇല്ലാതാകുന്നുവെന്നു ഐക്യരാഷ്ട്രസഭ. കുഞ്ഞുങ്ങളുടെ മരണ സംഖ്യ ഞെട്ടിച്ചുകളഞ്ഞു .നവജാതശിശുക്കൾ പിറന്നു വീഴുന്നതേ …

കാർത്തിക മെൽബൺ :മേഘാലയയിലെ ഹണിമൂൺ കൊലപാതകത്തെ കുറിച്ച് വാർത്തകൾ വന്നത് ഈയിടെയാണ്. അടുത്തിടെ വിവാഹിതരായ ദമ്പതികൾ നടത്തിയ യാത്രക്കിടെ ഭർത്താവിനെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് …

ഖത്തർ :ഖത്തറിലെ യുഎസ് വാർത്താവിനിമയ കേന്ദ്രം ഇറാൻ തകർത്തതായി ഉപഗ്രഹ ചിത്രങ്ങൾ സ്ഥിരീകരിച്ചു. ജൂൺ 23 ന് ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ നടന്ന …

വാ​ഷിം​ഗ്ട​ൺ ഡി​സി: ടെ​ക്സ​സി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ് ഇന്നു സ​ന്ദ​ർ​ശി​ക്കും. മെ​ലാ​നി​യ ട്രം​പ്, സെ​ന​റ്റ​ർ ജോ​ൺ കോ​ണി​ൻ, ടെ​ക്സ​സി​ലെ ഉ​ന്ന​ത …

ഗാസ : ഗാസയിലുടനീളം ഇസ്രായേൽ ബോംബാക്രമണം തുടരുന്നതിനിടെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 74 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് . അതേസമയം, ഇന്ധനക്ഷാമം മൂലം നവജാത …

വാഷിങ്ടൺ ഡിസി: അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ നി​ന്നു​ള്ള ശു​ഭാം​ശു ശു​ക്ല​യു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും മ​ട​ക്ക​യാ​ത്ര മാ​റ്റി. ആ​ക്‌​സി​യം 4 ദൗ​ത്യ​ത്തി​ലെ നാ​ലം​ഗ സം​ഘം ഭൂ​മി​യി​ലേ​ക്കു മ​ട​ങ്ങു​ക …

ഓ​സ്റ്റി​ൻ: യു​എ​സി​ലെ ടെ​ക്സ​സി​ൽ വെ​ള്ളി​യാ​ഴ്ച​യു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 119 ആ​യി. 150ലേറെപ്പേരെ കാണാതായെന്നു പ്രദേശികഭരണകൂടം അറിയിച്ചു. കാണാതായവർക്കുള്ള തെരച്ചിൽ തുടരുകയാണ്. ക​ന​ത്ത മ​ഴ​യും …

ബ്രസീൽ ഉൾപ്പെടെ എട്ട് രാജ്യങ്ങൾക്ക് മേൽ പുതിയ വ്യാപാര തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ബ്രസീലിന് 50% തീരുവയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബ്രസീലിന് …

യു എസ് എ :യു എസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ രാജി ആവശ്യം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എത്രയും …

ഇറ്റലി :വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം. ഇറ്റലിയിലെ ബെര്‍ഗാമോ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം. സ്‌പെയിനിലെ ആസ്റ്റുരിയസിലേക്കു പുറപ്പെടാൻ വിമാനം …