അമേരിക്കൻ ഇടപെടലിൽ തീരുമാനം ഇന്ന്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയെ വധിക്കുന്നതോടെ മാത്രമേ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിക്കൂ എന്ന് …
അമേരിക്കൻ ഇടപെടലിൽ തീരുമാനം ഇന്ന്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയെ വധിക്കുന്നതോടെ മാത്രമേ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിക്കൂ എന്ന് …
മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്റെ ആകാശം ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ കൈയടക്കിയപ്പോള്‍ സൈനിക താവളവും ഇറാന്‍ ദേശീയ ടെലിവിഷന്‍ ആസ്ഥാനവുമടക്കം സ്‌ഫോടനങ്ങളില്‍ വിറകൊണ്ടു. …
ഡൽഹി : ഇറാനിൽ ഉള്ള ഇന്ത്യൻ പൗരന്മാർ ഇന്ന് തന്നെ ടെഹ്റാൻ വിടണമെന്ന് നിർദേശം .കസാഖ്സ്താൻ, ഉസ്ബകിസ്താൻ അതിർത്തി വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രെമമാണ് …
കാനഡ: ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കാനഡയിലേക്ക്. ഉച്ചകോടിയിൽ ഡോണള്‍ഡ് ട്രംപ് അടക്കമുള്ള നേതാക്കളെയും മോദി കണ്ടേക്കും.നയതന്ത്ര ബന്ധം വഷളായതിന് ശേഷമുള്ള മോദിയുടെ …
ജര്‍മനി : ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താന്‍സ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് തിരിച്ചിറക്കി. പറന്നുയര്‍ന്ന് രണ്ടുമണിക്കൂറിനു ശേഷം ബോംബ് ഭീഷണിസന്ദേശം ലഭിച്ചതിന് …