തൃശൂർ: സർക്കാർ വൃദ്ധസദനത്തിൽ നിന്നും പുതിയ ജീവിത പാതയിലേക്ക് വിജയരാഘവനും സുലോചനയും.തൃശ്ശൂർ രാമവർമ്മപുരം വൃദ്ധസദനത്തിൽ നിന്ന് വിജയരാഘവനും സുലോചനയും ഇനി ഒരുമിച്ചുള്ള യാത്ര ആരംഭിക്കുകയാണ്. …

തി​രു​വ​ന​ന്ത​പു​രം:നാളെ നടക്കുന്ന ദേ​ശീ​യ പ​ണി​മു​ട​ക്കി​ന് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ‌ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ. ദേശീയ വ്യാപകമായി പ്രഖ്യാപിച്ച പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി​യി​ൽ യൂ​ണി​യ​നു​ക​ൾ …

ജൂലൈ അഞ്ചിന് വലിയ പ്രകൃതിദുരന്തമുണ്ടാകുമെന്ന പ്രചരണങ്ങള്‍ ശക്തമായി തുടരുന്നതിനിടെ നിരന്തരമുണ്ടാകുന്ന ഭൂകമ്പങ്ങളില്‍ വന്‍ ആശങ്ക. ജപ്പാനിലെ തോകാര ദ്വീപസമൂഹത്തിലാണ് രണ്ടാഴ്ചയായി തുടര്‍ച്ചയായി ഭൂകമ്പങ്ങള്‍ അനുഭവപ്പെടാന്‍ …

ഡൽഹി : സബ് കാ സാഥ്, സബ്കാ വികാസ് എന്ന ശ്രീ നാരായണഗുരുവിന്റെ മഹത്തരമായ വാക്കുകൾ ഇന്നും പ്രസക്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീനാരായണ …

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേർട്ട് ഇന്ന് എവിടെയുമില്ല. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. …

കൊച്ചി: അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) താഴെ പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ …

അഹമ്മദാബാദില്‍ ദുരന്തത്തില്‍ പെട്ട എയര്‍ഇന്ത്യാ വിമാനത്തിലെ രണ്ടാമത്തെ ബ്ലാക്ക് ബോക്‌സും കണ്ടെടുത്തു. അപകടം നടന്ന സ്ഥലത്ത് നടത്തിയ തിരച്ചിലിലാണ് വിമാനത്തിന്റെ വാലറ്റത്ത് സ്ഥാപിച്ചിരുന്ന രണ്ടാമത്തെ …

ബെംഗളൂരു : ഐപിഎലില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ചരിത്രവിജയം നേടിയതിന്റെ വിജയാഘോഷത്തിൽ തിക്കിലും തിരക്കിലും പെട്ട് പതിനൊന്ന് പേർ മരിച്ചതിൽ ഹൈക്കോടതിയിൽ കാര്യങ്ങൾ വിശദീകരിച്ച് …

കോഴിക്കോട് : പട്ടാപ്പകൽ ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ കവർന്നു. കോഴിക്കോട് ജില്ലയിലെ പന്തീരങ്കാവിലാണ് സംഭവം സംഭവം നടന്നത്. സ്കൂട്ടറിൽ എത്തിയ …

തിരുവന്തപുരം : സംസ്ഥാനത്ത് ജൂലൈ 31 വരെ നീളുന്ന 52 ദിവസത്തെ ട്രോളിംഗ് നിരോധനം ഇന്നലെ അർധരാത്രിയോടെ നിലവിൽ വന്നു. യന്ത്രവൽകൃത ബോട്ടുകൾ ഉപയോഗിച്ചുള്ള …