ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ യുഎസ് സന്ദർശനം തുടരുന്നതിനിടെ ഗാസയിലെ വിവിധയിടങ്ങളിൽ ഇസ്രയേൽ ആക്രണം രൂക്ഷം. 51 പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ …

തിരുവനന്തപുരം :കേരള സർവകലാശാല ആസ്ഥാനത്തെത്തി പൂർണപിന്തുണ അറിയിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച പ്രവർത്തിക്കുന്നത് അനുവദിക്കാൻ ആകില്ലെന്നും എന്തു തോന്നിവാസവും നടത്തി വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് പറയുന്നത് അംഗീകരിക്കില്ലെന്നും …

കോ​ട്ട​യം: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കെ​ട്ടി​ടം തകർന്നുവീ​ണ് ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി ബി​ന്ദു മ​രി​ച്ച സം​ഭ​വത്തിൽ സിപിഎമ്മിനും ഇടതുസർക്കാരിനുമേറ്റ ആഘാതത്തിൽനിന്നു കരക‍യറാൻ സിപിഎം. സംഭവസ്ഥലത്തെത്തിയ മന്ത്രിമാരുടെ …

തിരുവനന്തപുരം :ജ്യോതി മൽഹോത്ര പാക് ചാരയാണെന്ന് അറിയാൻ ടൂറിസം വകുപ്പിന് ആറാം ഇന്ദ്രിയമില്ലെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ. 140 വ്ലോഗർ മാരെ ടൂറിസം …

പത്തനംതിട്ട :സ്വകാര്യ ആശുപത്രികളിൽ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയല്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയ താൻ സ്വകാര്യ …

വാഷിംഗ്ടൺ: അഭിപ്രായ ഭിന്നത രൂക്ഷമായതോടെ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ വെല്ലുവിളിച്ച് തന്റെ പുതിയ 'അമേരിക്കൻ പാർട്ടി' രൂപീകരിക്കുന്നതായി പ്രഖ്യാപിച്ച് ടെസ്‌ല മേധാവി ഇലോൺ …

കോട്ടയം : മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് വീട്ടമ്മ മരിക്കാൻ ഇടയായ സംഭവത്തിലെ കുറ്റക്കാരായ ആരോഗ്യമന്ത്രി വീണാ ജോർജ്ജും മന്ത്രി വി.എൻ വാസവനും രാജിവെക്കണം …

മുംബൈ : ബാൽ താക്കറെയുടെ പിന്തുടർച്ചാവകാശത്തെ ചൊല്ലി വേർപിരിഞ്ഞ ബന്ധുക്കളായ രാജും ഉദ്ധവ് താക്കറെയും വെള്ളിയാഴ്ച മുംബൈയിൽ ഒരു വേദി പങ്കിട്ടു .രണ്ട് പതിറ്റാണ്ടുകൾക്ക് …

തിരുവന്തപുരം : മനുഷ്യ- വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്താനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ട് പോവുകയാണെന്നും കരട് ബില്‍ നിയമവകുപ്പിന്‍റെ പരിഗണനയിലാണെന്നും സര്‍ക്കാര്‍ …

പൂനെ : 2023-ൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി നടത്തിയ ഒരു പ്രസംഗത്തിൽ ഒരു പുസ്തകത്തിൽ നിന്നും പരാമർശിച്ച വിഷയത്തിൽ പുസ്തകം ഹാജരാക്കാൻ നിർബന്ധിക്കണമെന്ന …