ഡൽഹി: 2022 ഓഗസ്റ്റ് 11 മുതൽ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി സേവനമനുഷ്ഠിക്കുന്ന 74 കാരനായ ജഗ്ദീപ് ധൻഖാറിന്റെ രാജി അപ്രതീക്ഷിതമായിരുന്നു. രാജ്യസഭാ അധ്യക്ഷൻ കൂടിയായി ഉപരാഷ്ട്രപതി …

ന്യൂ​ഡ​ൽ​ഹി: ഒ​രു​മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യി. ആദ്യ ദിനം തന്നെ പാർലമെന്റ് ബഹളമായമായിരിക്കുകയാണ്. ലോക്സഭയിൽ പഹൽഗാം ഭീകരാക്രമണം ചർച്ച ചെയ്യണമെന്ന …

പാ​ക് സൈ​ന്യ​ത്തി​ന്‍റെ​യും രാ​ഷ്ട്രീ​യ​നേ​തൃ​ത്വ​ത്തി​ന്‍റെ​യും പി​ന്തു​ണ​യോ​ടെ​യാ​ണ് ലോ​ക​മെ​മ്പാ​ടും ഭീ​ക​ര​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​തും ആ​ഡം​ബ​ര​ജീ​വി​തം ന​യി​ക്കു​ന്ന​തും. സ്വ​ര്‍​ഗ​വും അ​വി​ടു​ത്തെ സ​ങ്ക​ല്‍​പ്പി​ക്കാ​നാ​കാ​ത്ത ആ​ഡം​ബ​ര​ങ്ങ​ളും മ​റ്റു സു​ഖ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്ത് യു​വാ​ക്ക​ളെ​യും …

എന്താണ് ഈ എപീസ്റ്റൺ ഫയൽ ? കാർത്തിക അമേരിക്കയിലെ ജയിലിൽ കഴിയവേ ദുരൂഹ സാഹചര്യത്തിൽ മരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന് ഡോണൾഡ് ട്രംപ് …

പ്രിയ ശ്രീനിവാസൻ ബീഹാർ :രാജ്യം ഉറ്റുനോക്കുന്ന ബീഹാർ രാഷ്ട്രീയത്തിൽ കളമൊരുങ്ങുന്നത് ബിജെപിയുടെ മഹാരാഷ്ട്ര മോഡൽ .തിരഞ്ഞെടുപ്പ് അടുക്കുംതോറും ബീഹാറിന്റെ മണ്ണിൽ പുകയുന്ന രാഷ്ട്രീയ വൈകൃതങ്ങൾ …

തിരുവനന്തപുരം :പിണറായി വിജയൻ സർക്കാറിന്റെ എക്കാലത്തെയും വിശ്വസ്തനായ ഉദ്യോഗസ്ഥൻ എന്ന പദവിയിൽ നിന്ന് സർക്കാറിന് ഏറ്റവും തലവേദനയുണ്ടാക്കിയ ഉദ്യോഗസ്ഥൻ എന്ന തലത്തിലേക്ക് എ ഡി …

*ബം​ഗ്ലാദേശിൽ അടുത്തകാലത്തായി പുറപ്പെട്ട ഇന്ത്യ വിരുദ്ധത അവിടുത്തെ ന്യൂനപക്ഷമായ, ബുദ്ധമത, ഹിന്ദുമത, ക്രിസ്തീയ വിശ്വാസികളോട് മാത്രമല്ല ബം​ഗ്ലാദേശിന്റെ സ്വാതന്ത്യലബ്ധിക്കായി പോരാടിയ രാജ്യസ്നേഹികളോട് പോലും രൂപപ്പെട്ട് …

ഡൽഹി : ജൂലൈ 21 മുതൽ പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ആരംഭിക്കുന്നു. ഈ മൺസൂൺ സമ്മേളനത്തിൽ, സർക്കാർ എട്ട് പുതിയ ബില്ലുകൾ അവതരിപ്പിക്കും. മണിപ്പൂരിലെ …

പ്രിയ ശ്രീനിവാസൻ ചെന്നൈ :സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങിയ എം.ജി.ആറും ജയലളിതയും തമിഴ്നാട്ടിൽ സൃഷ്ടിച്ച തരംഗങ്ങൾ തമിഴ് രാഷ്ട്രീയത്തിലേക്ക് സിനിമാ താരങ്ങളുടെ കടന്നുവരവിന്‌ വഴിത്താരയായി …

വെബ് ഡെസ്ക് പ്രതിനിധി ആഷാഢ മാസത്തിലെ പൗർണമി ദിനം ആചരിക്കുന്ന ​ഗുരു പൗർണമി ഇന്ത്യയിലെ ഭാരതീയ ദർശനങ്ങളിൽ ഇന്നും ആചരിച്ചു പോരുന്ന കീഴ് വഴക്കമായിട്ടാണ് …