ലക്‌നൗ: ബിജെപിയുമായോ ഇന്ത്യാ മുന്നണിയുമായോ ധാരണയോ സഖ്യമോ ഇല്ലെന്ന് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) നേതാവ് മായാവതി പ്രസ്താവിച്ചു. ഭാരതീയ ജനതാ പാർട്ടിയുമായി സഖ്യമുള്ളതായി …

ടെഹ്‌റാൻ: ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിന് മുമ്പ് സാമ്പത്തിക നഷ്ടപരിഹാരം നൽകാൻ അമേരിക്ക സമ്മതിക്കണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. കഴിഞ്ഞ …

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക ചർച്ചകളിലേക്ക് രാഷ്ട്രീയ കേരളം കടക്കുമ്പോൾ എറണാകുളത്ത് നിർണായക നീക്കത്തിനൊരുങ്ങി കോൺഗ്രസ്. ചില സീറ്റുകൾ വെച്ചു മാറാനുള്ള ചർച്ചകളാണ് ഇതിൽ …

"മ​നു​ഷ്യ​ത്വ​പ​ര​മാ​യ പാ​ത​യി​ൽ പു​രോ​ഗ​തി​യു​ണ്ട്, ശ​ത്രു​ത അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ൽ പു​രോ​ഗ​തി ഉ​ണ്ടാ​യി​ട്ടി​ല്ല'- നാ​ൽ​പ്പ​തു മി​നി​റ്റ് മാ​ത്രം നീ​ണ്ടു​നി​ന്ന ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം യു​ക്രെ​യ്ൻ മു​ഖ്യ​പ്ര​തി​നി​ധി റ​സ്റ്റം ഉ​മെ​റോ​വ് പ​റ​ഞ്ഞു ന്യൂ​ഡ​ൽ​ഹി: …

ന്യൂഡൽഹി: മൺസൂൺ സമ്മേളനത്തിന്റെ ആദ്യ ദിവസം അപ്രതീക്ഷിതമായി രാജിവച്ച മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ പിൻഗാമി ആരായിരിക്കുമെന്ന അഭ്യൂഹങ്ങൾ തുടരുകയാണ്. ജെഡിയു നേതാവും കേന്ദ്രമന്ത്രിയുമായ …

ന്യൂഡൽഹി: ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചത് താനാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണം …

വോ​ട്ട​ർ​മാ​രെ ഒ​ഴി​വാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച ആ​ശ​ങ്ക​ക​ൾ​ക്കി​ട​യി​ൽ തി​രു​ത്ത​ലു​ക​ൾ വ​രു​ത്താ​ൻ അ​വ​സ​രം ല​ഭി​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ വോട്ടർ പട്ടിക വിവാദങ്ങൾക്കിടയിൽ പ​ട്ടി​ക​യി​ൽ​നി​ന്ന് …

ജഡ്ജിയെ നീക്കം ചെയ്യൽ പ്രമേയത്തിൽ മുൻ വൈസ് പ്രസിഡണ്ടിനും സർക്കാരിനുമിടയിലുള്ള അഭിപ്രായവ്യത്യാസത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വർദ്ധിക്കുന്നു. ഡൽഹി: ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് 74 കാരനായ …

കണ്ണൂർ: അതിജീവനത്തിനായുള്ള പോരാട്ടങ്ങളുടെയും വിപ്ലവ സമരങ്ങളുടെയും ചരിത്ര രേഖകളിൽ അടയാളപ്പെടുത്തിയ വി.എസ് അച്യുതാനന്ദൻ എന്ന പേര് വെള്ളിത്തിരയിലും എഴുതി ചേർക്കപ്പെടുകയുണ്ടായി. തന്റെ 93-ാം വയസ്സിൽ …

കൊച്ചി: തികച്ചും അപ്രതീക്ഷിതമായിരുന്നു ഇന്ത്യൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ രാജിയും പടിയിറക്കവും. രാജ്യസഭ അധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി വർഷകാല സമ്മേളനം ആരംഭിച്ച ദിവസം തന്നെ …