തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുളള സാധ്യതയുണ്ട്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, …

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി മുതൽ കാസർകോടുവരെയുള്ള …

ആലുവ :ആലുവയില്‍ ലോഡ്ജില്‍ മുറിയെടുത്ത യുവതി കൊല്ലപ്പെട്ട സംഭവത്തിൽ യുവാവ് അറസ്റ്റിൽ.പ്രതി സുഹൃത്തുക്കള്‍ക്ക് വീഡിയോ കോള്‍ ചെയ്ത് സംഭവം കാണിച്ചിരുന്നു.കൊല്ലം കുണ്ടറ സ്വദേശിനി അഖില …

തി​രു​വ​ന​ന്ത​പു​രം: പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​ന് തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട്ടു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ​ന​യ​മു​ട്ടം സ്വ​ദേ​ശി അ​ക്ഷ​യ് (19) …

കോഴിക്കോട്: മലബാർ സിമൻ്റ് സിന്റെ ലീഗൽ ഓഫീസറും മാനേജിംഗ് ഡയറക്ടറും വിചാരണ നേരിടണമെന്ന് ഹൈക്കോടതി. മലബാർ സിമൻ്റ്സിൽ സിമൻറ് നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുവായ ഫ്ലൈ …

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ വിദ്യാർത്ഥിനിക്ക് ബസിൽ നിന്ന് വീണ് പരുക്കേറ്റ സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ് . ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ ആണ് …

കൊല്ലം: ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കേരളപുരം പുനയ്ക്കന്നൂര്‍ ആയിരത്തില്‍ വീട്ടില്‍ രജിത മോള്‍ (48) ആണ് മരിച്ചത്. പുനയ്ക്കന്നൂര്‍ സര്‍വീസ് …

കൊല്ലം: കൊല്ലത്ത് ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കേരളപുരം പുനയ്ക്കന്നൂര്‍ ആയിരത്തില്‍ വീട്ടില്‍ രജിത മോള്‍ (48) ആണ് മരിച്ചത്.കുണ്ടറ പൊലീസ് …

തൃശ്ശൂർ : കനത്ത മഴയിൽ വീടിന്റെ പുറകു വശത്തുള്ള മതിൽ ഇടിഞ്ഞു യുവതി ഉൾപ്പെടെ തോട്ടിലേക്ക് വീണു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് മാരാത്തേതിൽ എംഎച്ച് …

മലപ്പുറം : മഞ്ചേരിയിൽ വൻ തീപിടുത്തം. ഫ്റൂട്ട്സ് കടയ്ക്കാണ് തീപിടിച്ചത്. ആളപായമില്ലയെന്നാണ് പ്രാഥമിക വിവരം. ട്രാൻസ്ഫോമറിൽ നിന്ന് തീ പടർന്നതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അ​ഗ്നമിശമന …