ന്യൂഡൽഹി: ജൂലൈ 21ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനം ഭരണ-പ്രതിപക്ഷ ആരോപണ-പ്രത്യാരോപണത്തിൽ പ്രക്ഷുബ്ധമാകും. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെയുണ്ടായ സംഭവവികാസങ്ങൾ പ്രതിപക്ഷം ഉയർത്തുന്പോൾ, അടിയന്തരാവസ്ഥയുടെ അന്‍പതാം …













