മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്റെ ആകാശം ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ കൈയടക്കിയപ്പോള്‍ സൈനിക താവളവും ഇറാന്‍ ദേശീയ ടെലിവിഷന്‍ ആസ്ഥാനവുമടക്കം സ്‌ഫോടനങ്ങളില്‍ വിറകൊണ്ടു. …

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ഇറാന്‍ ലക്ഷ്യമിട്ടെന്ന് ഗുരുതര ആരോപണവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേളയില്‍ ട്രംപിനെതിരെയുണ്ടായ …

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കെ ആഗോള വിപണിയില്‍ സ്വര്‍ണ വിലയും എണ്ണ വിലയും കുതിക്കാന്‍ തുടങ്ങി. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 3,432 …

യുദ്ധമുനമ്പില്‍ നില്‍ക്കുന്ന ഇറാനിലെ ടെഹ്‌റാനില്‍ മലപ്പുറം സ്വദേശികളായ പത്തോളം പേര്‍ കുടുങ്ങി. ബിസിനസ് ആവശ്യങ്ങള്‍ക്കായി എത്തിയ മലപ്പുറം സ്വദേശികളാണ് ഇറാനില്‍ കുടുങ്ങിയിരിക്കുന്നത്. യുദ്ധം തുടങ്ങും …

സൗദി : ഹജ്ജ് യാത്രക്കാരുമായി എത്തിയ സൗദി എയര്‍ലൈൻസ് വിമാനത്തിൽ തീയും പുകയും ഉയര്‍ന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി.ഹജ്ജ് യാത്ര കഴിഞ്ഞശേഷം ഇന്ത്യയിലേക്ക് മടങ്ങിവരുന്നവരാണ് വിമാനത്തിലുണ്ടായിരുന്നത്. …

ഇന്ത്യക്കും പാകിസ്ഥാനുമിടയില്‍ താന്‍ വെടിനിര്‍ത്തല്‍ ധാരണ ഉണ്ടാക്കിയതുപോലെ ഇറാനും ഇസ്രയേലും തമ്മിലും വെടിനിര്‍ത്തലിന് ഡീല്‍ ഉണ്ടാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ദീര്‍ഘകാലമായി മിഡില്‍ …

ഇസ്രായേലിന്റെ മിസൈല്‍ ആക്രമത്തില്‍ മൂന്ന് ആണവ ശാസ്ത്രജ്ഞര്‍ കൂടി കൊല്ലപ്പെട്ടതായി ഇറാന്‍. ഇതോടെ രണ്ടു ദിവസമായി തുടരുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഇറാനിയന്‍ ശാസ്ത്രജ്ഞരുടെ എണ്ണം …

അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നില്‍ ടര്‍ക്കി ഉള്‍പ്പെട്ട ഗൂഢാലോചനയുണ്ടെന്ന ഒരു വിഭാഗം ഇന്ത്യന്‍ മാധ്യമങ്ങളുടെ പ്രചാരണത്തിനെതിരെ ടര്‍ക്കിഷ് മാധ്യമങ്ങള്‍ രംഗത്തുവന്നു.എയര്‍ ഇന്ത്യയുമായുള്ള അറ്റകുറ്റപ്പണി കരാറില്‍ …

അഹമ്മദാബാദ് വിമാനദുരന്തത്തിന് പിന്നില്‍ അട്ടിമറിയുണ്ടെന്ന സംശയം അന്തരീക്ഷത്തില്‍ നില്‍ക്കെ എയര്‍ ഇന്ത്യയോടും ടാറ്റാ ഗ്രൂപ്പിനോടും ചോദ്യങ്ങളുമായി റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി. ബോയിംഗ് …

പശ്ചിമേഷ്യ വീണ്ടും യുദ്ധസമാന സാഹചര്യത്തിലേക്ക് കടക്കുകയാണ്. ഇറാനില്‍ വീണ്ടും ഇസ്രയേലിന്റെ കനത്ത മിസൈല്‍ ആക്രമണം. തെക്കന്‍ ടെഹ്‌റാനിലെ ആണവകേന്ദ്രം ലക്ഷ്യമിട്ടായിരുന്നു പുലര്‍ച്ചെയുണ്ടായ ആക്രമണം.ഇറാന് നേരെ …