വാർധക്യ ജീവിതം ടെൻഷൻ രഹിതമാക്കാൻ നിക്ഷേപങ്ങൾ നേരത്തെ തുടങ്ങണം. എത്ര നേരത്തെ നിക്ഷേപം തുടങ്ങുന്നുവോ അത്രയും വലിയൊരു സമ്പാദ്യം ഭാവിയിൽ കെട്ടിപ്പടുക്കാനാകും. ചെറുപ്രായത്തിൽതന്നെ സമ്പാദ്യ …

വായ്പ സംവിധാനം സമ്പദ് വ്യവസ്ഥയുടെ ചലനത്തെ സ്വാധീനിക്കുന്ന ഏറ്റവും വലിയ ഘടകങ്ങളിലൊന്നാണ്. ഒരാൾക്ക് ഒന്നിലധികം വായ്പകളുണ്ടാകുന്നത് ഇന്നത്തെ കാലത്ത് സാധാരണമാണ്. അതേസമയം ഇത്തരത്തിലുള്ള ഒന്നിലധികം …

ന്യൂഡൽഹി: സ്വകാര്യ ബാങ്കുകൾ ഇടപാടുകാരുടെ പലിശ നിരക്ക് കുറയ്ക്കുന്ന നടപടികൾ വൈകിപ്പിക്കുന്നു എന്ന് ആരോപിച്ച് ഇന്ത്യയിലെ ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ റിസർവ് ബാങ്ക് ഓഫ് …

ന്യൂഡൽഹി: 2025 ഓഗസ്റ്റ് 1 മുതൽ പുതിയ യുപിഐ നിയമങ്ങൾ നിലവിൽ വരും. അടുത്ത മാസം മുതൽ നടപ്പിലാക്കുന്ന യുപിഐ നിയമ മാറ്റങ്ങളെക്കുറിച്ച് പേടിഎം, …

സമ്പാദ്യ ശീലം എത്ര നേരത്തെ തുടങ്ങുന്നുവോ, വാർധക്യ ജീവിതം അത്രയ്ക്കും സുരക്ഷിതമാക്കാം. ചെറിയ നിക്ഷേപങ്ങളിലൂടെ ഉയർന്ന വരുമാനം നേടുന്നതിനുള്ള മികച്ച ഓപ്ഷനാണ് എസ്ഐപി അഥവ …

പോസ്റ്റ് ഓഫീസിൽ നിരവധി ചെറുകിട സമ്പാദ്യ പദ്ധതികളുണ്ട്. ഈ പദ്ധതികൾ സർക്കാർ പിന്തുണയുള്ളതും സാധാരണക്കാർക്കിടയിൽ സമ്പാദ്യ ശീലം പ്രോത്സാഹിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ളവയുമാണ്. പബ്ലിക് പ്രൊവിഡന്റ് …

ദീർഘകാല നിക്ഷേപങ്ങളിലൂടെ കാലക്രമേണ സമ്പത്ത് കെട്ടിപ്പടുക്കുന്നതിനുള്ള നിക്ഷേപ പദ്ധതികളിൽ ജനപ്രിയമാണ് എസ്ഐപി അഥവ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ. വ്യക്തമായ സാമ്പത്തിക ആസൂത്രണത്തിലൂടെയും കൃത്യമായ സാമ്പത്തിക …

സ്കോ​ച്ച് വി​സ്കി​യു​ടെ വി​ല കു​ത്ത​നെ കു​റ​യും| സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ, ചോ​ക്ലേ​റ്റു​ക​ൾ, ബി​സ്ക​റ്റു​ക​ൾ, സാ​ൽ​മ​ണ്‍ മ​ത്സ്യം, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, കെ​മി​സ്റ്റ് ഉ​ത്പ​ന്ന​ങ്ങ​ൾ, ഇ​ല​ക്‌​ട്രി​ക്ക​ൽ സാ​ധ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ …

കുറഞ്ഞ നിക്ഷേപത്തിൽ ഉയർന്ന സമ്പാദ്യം വാഗ്‌ദാനം ചെയ്യുന്ന നിരവധി നിക്ഷേപ സ്കീമുകൾ ഇന്ന് ബാങ്കുകളും മറ്റുപൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളും വാഗ്‌ദാനം ചെയ്യുന്നുണ്ട്. സാധാരണക്കാർക്കിടയിൽ സമ്പാദ്യ …

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വൻ കുതിപ്പ്. പവന് ഒറ്റയടിക്ക് 840 രൂപ വർധിച്ചു.ഗ്രാമിന് 105 രൂപയാണ് വര്‍ധിച്ചത്. 9285 രൂപയാണ് ഒരു ഗ്രാം …