വാഷിങ് ടൺ.ഡി.സി : പഹൽ​ഗാം ആക്രമണത്തിന് ശേഷമുള്ള ഇന്ത്യ-പാക് .യുദ്ധത്തിൽ അഞ്ച് ജെറ്റുകൾ വെടിവെച്ചിട്ടതായി ട്രംപിന്റെ അവകാശ വാദം. ഇരുരാജ്യങ്ങളും വെടിനിർത്തലിലേക്ക് എത്തിയത് താൻ …

കൊ​ച്ചി: തേ​വ​ല​ക്ക​ര ബോ​യ്സ് ഹൈ​സ്കൂ​ളി​ൽ വൈ​ദ്യു​ത​ഘാ​ത​മേ​റ്റ് മ​രി​ച്ച മി​ഥു​ൻറെ സംസ്കാരം ഇന്ന് വൈകിട്ട്. അമ്മ സുജ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. ഭൗതിക ശരീരം വിലപയാത്രയോടെ സ്കൂളിലേക്ക് …

ഛത്തീസ്ഗഢ് : മദ്യ അഴിമതി കേസിൽ മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ മകൻ ചൈതന്യ ബാഗേലിനെ വെള്ളിയാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ …

ന്യൂ​ഡ​ൽ​ഹി: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​എ​സ് മാ​ധ്യ​മ​മാ​യ ദി ​വാ​ൾ സ്ട്രീ​റ്റ് ജേ​ണ​ൽ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട് ത​ള്ളി ഇ​ന്ത്യ. ഇ​ന്ത്യ​യി​ലെ എ​യ​ർ​ക്രാ​ഫ്റ്റ് ആ​ക്‌​സി​ഡ​ന്‍റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ …

കൊല്ലം: കൊല്ലം തേലവക്കര സ്‌കൂള്‍ വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്കൂളിനും കെഎസ്‍ഇബിയ്ക്കും പഞ്ചായത്തിനും ഗുരുതരവീഴ്ചയെന്ന് ഡിജിഇ റിപ്പോർട്ട്. സംഭവത്തില്‍ ഡിജിഇ അന്തിമ …

തിരുവനന്തപുരം: 20 ദിവസത്തെ ഇടവേളയ്ക്ക് ശേഷം വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ കേരള സർവകലാശാലയിൽ എത്തി. 300 ലധികം പൊലീസുകാരുടേയും രണ്ട് പൊലീസ് വാഹനങ്ങളുടെ …

ന്യൂഡൽഹി: യെ​മ​നി​ൽ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി നേ​ഴ്സ് നി​മി​ഷപ്രി​യ​യു​ടെ മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി സു​പ്രീം​കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും. കോ​ട​തി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന …

ഒത്താശ ചെയ്തത് ഉന്നത രാഷ്ട്രീയ ബന്ധം - ജയിൽ മോചനത്തിന് എത്തിയതും അതീവ രഹസ്യമായി കാർത്തിക ചെങ്ങന്നൂർ ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെ …

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്റെ കുടുംബത്തിന് വീട് നിർമിച്ചു നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്കൗട്സ്‌ …

100 കണക്കിന് കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിന് മുന്നിലുടെ വിദ്യൂച്ഛതി ലൈൻ കടന്ന് പോയിട്ടും നാളിതുവരെ സുരക്ഷിതമായി ഇവയെ മാറ്റാനോ, അപകടം ഒഴിവാക്കാനോ അവിടെ ഒരാൾക്കു …