ആലപ്പുഴ : അമ്പലപ്പുഴ വളഞ്ഞവഴി കടപ്പുറത്ത് ടാങ്കർ തീരത്തടിഞ്ഞു .ഇന്ന് രാവിലെയാണ് തീരത്ത് ടാങ്കർ കണ്ടെത്തിയത്.വാൻ ഹായ് 503 കപ്പലിൽ നിന്ന് പുറത്ത് പോയ …
ആലപ്പുഴ : അമ്പലപ്പുഴ വളഞ്ഞവഴി കടപ്പുറത്ത് ടാങ്കർ തീരത്തടിഞ്ഞു .ഇന്ന് രാവിലെയാണ് തീരത്ത് ടാങ്കർ കണ്ടെത്തിയത്.വാൻ ഹായ് 503 കപ്പലിൽ നിന്ന് പുറത്ത് പോയ …
ജര്‍മനി : ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താന്‍സ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് തിരിച്ചിറക്കി. പറന്നുയര്‍ന്ന് രണ്ടുമണിക്കൂറിനു ശേഷം ബോംബ് ഭീഷണിസന്ദേശം ലഭിച്ചതിന് …
യു എസ് എ : ക്ലബ് ലോകകപ്പിൽ ബയേൺ മ്യൂണികിന് തകർപ്പൻ ജയത്തോടെ തുടക്കം . ന്യൂസിലാൻഡ് ക്ലബ് ഓക്‌ലൻഡ് സിറ്റിയെയാണ് ബയേൺ തകർത്തെറിഞ്ഞത്. …
പറവൂർ :തൃശൂർ കുന്നംകുളത്ത് നിന്നുമാണ് കണ്ടെത്തിയത്.കുട്ടികൾ ബന്ധുക്കളെ ഫോണിൽ വിളിച്ചിരുന്നു.ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്
ചാലക്കുടി : ചാലക്കുടിയിൽ വൻ തീപിടുത്തം. പെയിന്റ് ഗോഡൗണിന് തീ പിടിച്ചു . ഊക്കൻസ് ഹാർഡ്വെയർ ഷോപ്പിനാണ് തീ പിടിച്ചത് . കടയ്ക്ക് സമീപം …
ഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവും കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ രോഗത്തെ …
ഇന്ത്യക്കും പാകിസ്ഥാനുമിടയില്‍ താന്‍ വെടിനിര്‍ത്തല്‍ ധാരണ ഉണ്ടാക്കിയതുപോലെ ഇറാനും ഇസ്രയേലും തമ്മിലും വെടിനിര്‍ത്തലിന് ഡീല്‍ ഉണ്ടാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ദീര്‍ഘകാലമായി മിഡില്‍ …
ജൂലൈ ഒന്നു മുതല്‍ ഒഴിവ് വരുന്ന സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ഐ.പി.എസ് ഓഫീസര്‍ രവത ചന്ദ്രശേഖറിനെ കേന്ദ്ര …
അഹമ്മദാബാദില്‍ ദുരന്തത്തില്‍ പെട്ട എയര്‍ഇന്ത്യാ വിമാനത്തിലെ രണ്ടാമത്തെ ബ്ലാക്ക് ബോക്‌സും കണ്ടെടുത്തു. അപകടം നടന്ന സ്ഥലത്ത് നടത്തിയ തിരച്ചിലിലാണ് വിമാനത്തിന്റെ വാലറ്റത്ത് സ്ഥാപിച്ചിരുന്ന രണ്ടാമത്തെ …
സ്വിറ്റ്സര്ലന്ഡ് :ഫുട്ബോളില്‍ പുതിയ നിയമ മാറ്റത്തിന് കളമൊരുങ്ങുന്നു. ഗോള്‍ കീപ്പര്‍ക്ക് എട്ട് സെക്കൻഡില്‍ കൂടുതല്‍ പന്ത് കൈവശം വെക്കാനാവില്ലെന്ന നിയമമാണ് ഇന്ന് ആരംഭിക്കുന്ന ഫിഫ …