ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്നും എല്ലാ ഉദ്ഘാടനത്തിനും ആ ചിത്രം അവിടെത്തന്നെ ഉണ്ടാകുമെന്നും വ്യക്തമാക്കി രാജ്ഭവന്‍ നിലപാട് കടുപ്പിച്ചതോടെ ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിന്റെ രണ്ടാമധ്യായത്തിന് കേരളത്തില്‍ തുടക്കമായി. …

ബം​ഗ​ളൂ​രു: ബ​ന്ദി​പ്പൂ​രി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വ​തി മ​രി​ച്ചു. ഗു​ണ്ട​ൽ​പേ​ട്ട് താ​ലൂ​ക്കി​ലെ ദേ​ശി​പു​ര കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ഹാ​ദി​യ പു​ട്ട​മ്മ​യാ​ണ് (36) മ​രി​ച്ച​ത്. ചാ​മ​രാ​ജ​ന​ഗ​ർ ജി​ല്ല​യി​ൽ ബ​ന്ദി​പ്പൂ​ർ …

ഇതര ജാതിയില്‍പ്പെട്ട യുവതിയെ വിവാഹം ചെയ്ത യുവാവിന്റെ സഹോദരനെ തട്ടിക്കൊണ്ടുപോകാന്‍ എഡിജിപി ഔദ്യോഗിക വാഹനം നല്‍കിയെന്ന കേസിലാണ് നടപടി തമിഴ്‌നാട് എഡിജിപി എച്ച്.എം. ജയറാമിനെ …

ഇറാനെതിരെ സൈനിക ആക്രമണം നടത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് വൈറ്റ് ഹൗസ്. ഇറാനുമായി ഉടനടി …

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് കേരളം നല്‍കിയ പട്ടികയില്‍ രണ്ടാമതുള്ള റവാഡ ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് എത്തി. മുഖ്യമന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും വിശദമായ ചര്‍ച്ച നടത്തി. …

സംസ്ഥാനത്ത് വരുന്ന 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. വടക്കന്‍ കേരള തീരം മുതല്‍ കൊങ്കണ്‍ തീരം വരെ തീരദേശ ന്യൂനമര്‍ദ പാത്തി …

നിലമ്പൂർ : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂർത്തിയായി. 73.25 ശതമാനം വോട്ട് രേഖപ്പെടുത്തിയെന്നാണ് അനൌദ്യോഗിക കണക്കുകൾ.തുടക്കത്തില്‍ വേഗത കുറഞ്ഞ പോളിങ് ശതമാനം ഉച്ചയോടെ മികച്ച …

ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ സമീപ ഭാവിയില്‍ ലജ്ജിക്കേണ്ടി വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. മാതൃഭാഷകള്‍ രാജ്യത്തിന്റെ സ്വത്വത്തിന്റെ കേന്ദ്രമാണ്. അത് രാജ്യത്തിന്റെ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും …

ശശി തരൂരിന്റെ വിമര്‍ശനത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതൃത്വം. തരൂരിനെ ഉള്‍പ്പെടുത്തിയത് താര പ്രചാരകരുടെ പട്ടികയിലാണെന്നു വ്യക്തമാക്കിയ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ്‌കേരളത്തിലെ താര പ്രചാരകരുടെ …

നിലമ്പൂര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രചാരണത്തിന് ക്ഷണിക്കാതിരുന്നതിലെ അതൃപ്തി തിരഞ്ഞെടുപ്പു ദിനത്തില്‍ പരസ്യമാക്കി ശശി തരൂര്‍. കേരളത്തില്‍ എത്തിയപ്പോഴും മറ്റു മെസ്സേജുകള്‍ ഒന്നും കിട്ടിയില്ലെന്നും …