അടുത്തിടെയുണ്ടായ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ നടത്തിയ 'നിര്‍ണ്ണായക നയതന്ത്ര ഇടപെടലിന്' 2026 ലെ സമാധാന നോബല്‍ സമ്മാനത്തിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഔദ്യോഗികമായി ശുപാര്‍ശ …

വാൽപാറ :വീടിനു മുന്നിൽ കളിക്കുന്നതിനിടെ പുലി പിടിച്ച നാലരവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. സമീപത്തെ തേയില തോട്ടത്തിൽനിന്നാണ് മൃതദേഹം കിട്ടിയത്.വാൽപാറ നഗരത്തോടു ചേർന്നുള്ള പച്ചമല എസ്‌റ്റേറ്റ്‌ …

മുംബൈ : തീരസംരക്ഷണ നിയമ ലംഘനം നടത്തി എന്നാരോപിച്ചു ഷാരൂഖ് ഖാന്റെ വീട്ടിൽ മുംബൈ കോർപ്പറേഷൻ പരിശോധന നടത്തി. വനംവകുപ്പും മുംബൈ കോർപ്പറേഷനും ചേർന്നാണ് …

കൊച്ചി: ആർഎസ്എസ് കൊടി മാറ്റി കൈയിൽ ദേശീയ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം കേരളത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച് ബിജെപി. പോസ്റ്ററിൽ നിന്നും ആർഎസ്എസ് ഉപയോഗിക്കുന്ന …

കൊച്ചി: ഭാരതാംബ വിവാദം വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ളതെന്ന് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.തെരഞ്ഞെടുപ്പിൽ വോട്ട് പെട്ടിയിൽ ആക്കമെന്നുള്ള വ്യാമോഹമാണ്. കാവിയോട് ഇത്ര …

തോട്ടപ്പള്ളി :തോട്ടപ്പള്ളിയിൽ മത്സ്യബന്ധന വള്ളം മുങ്ങി തൊഴിലാളിയെ കാണാതായി. പല്ലന സ്വദേശി സുദേവനെയാണ് കാണാതായത്.തോട്ടപ്പള്ളി പൊഴിയിൽ നിന്നും രാവിലെ പോയ "പമ്പാ ഗണപതി" എന്ന …

ലോക്‌സഭയിലേക്കും നാല് സംസ്ഥാന നിയമസഭകളിലേക്കും കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശേഖരിച്ച ഫണ്ടിന്റെ കണക്കുകള്‍ പുറത്തുവന്നു. ബിജെപി 6,268 കോടി രൂപയാണ് …

കൊച്ചി :കേന്ദ്ര ടൂറിസം മന്ത്രാലയം കൊച്ചിയിൽ സംഘടിപ്പിച്ച യോഗദിന പരിപാടിയിൽകേന്ദ്ര മന്ത്രി സുരേഷ് ഗോപി പങ്കെടുത്തു. യോഗ ആചാരമല്ല, നിഷ്ഠയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് …

ന്യൂ​ഡ​ൽ​ഹി: ജൂ​ലൈ 21ന് ​ആ​രം​ഭി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​നം ഭ​ര​ണ-​പ്ര​തി​പ​ക്ഷ ആ​രോ​പ​ണ-​പ്ര​ത്യാ​രോ​പ​ണ​ത്തി​ൽ പ്ര​ക്ഷു​ബ്‌​ധ​മാ​കും. പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ​യു​ണ്ടാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ പ്ര​തി​പ​ക്ഷം ഉ​യ​ർ​ത്തു​ന്പോ​ൾ, അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ അ​ന്പ​താം …

പിടിയിലായത് മെന്‍സ് അസോസിയേഷന്‍ മാലയിട്ട് സ്വീകരിച്ചയാള്‍ നെടുമ്പാശേരിയില്‍ വച്ച് രണ്ടു വര്‍ഷം മുമ്പ് ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തയതിന് അറസ്റ്റിലായ വടകര സ്വദേശി സവാദ് …