ന്യൂഡൽഹി: ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയുടെ (എൻസിആർ) ഭാഗങ്ങളിലും ശക്തമായ ഭൂചലനം. ഹരിയാനയിലെ ഝജ്ജർ ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 4.4 തീവ്രത …
ന്യൂഡൽഹി: ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയുടെ (എൻസിആർ) ഭാഗങ്ങളിലും ശക്തമായ ഭൂചലനം. ഹരിയാനയിലെ ഝജ്ജർ ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 4.4 തീവ്രത …
തിരുവനന്തപുരം : കല്ലമ്പലത്ത് വന്‍ ലഹരി വേട്ട. ഒന്നേ കാല്‍ കിലോ എംഡിഎംഎയുമായാണ് പ്രതികൾ പൊലീസ് പിടിയിലായത്. വിദേശത്ത് നിന്ന് കടത്തിക്കൊണ്ടുവന്ന നാല് കോടിക്ക് …
കൊച്ചി : എംഡിഎംഎയുമായി യൂട്യൂബറും ആൺസുഹൃത്തും പിടിയിൽ. .റിൻസി, യാസിർ അറാഫത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരിൽനിന്ന് 22.55 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു, കാക്കനാട്ടെ …
കൊച്ചി : എം എസ് സി എല്‍സ - 3 കപ്പല്‍ അപകടത്തില്‍ 9,531 കോടി രൂപ നഷ്ടപരിഹാരം തേടി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ …
മലപ്പുറം: കോട്ടക്കലിൽ നിപ്പ സമ്പർക്ക പട്ടികയിലുള്ള സ്ത്രീ മരിച്ചു. മങ്കടയിൽ നിപ്പ ബാധിച്ച് മരിച്ച പെൺകുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന യുവതിയാണ് ഇന്ന് …
എറണാകുളം :മലയാളം സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്റെ പുതിയ ചെയര്‍മാനായി സംവിധായകന്‍ ജോഷി മാത്യു തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി ശ്രീകുമാര്‍ അരൂക്കുറ്റിയും ട്രഷററായി സജിന്‍ ലാലും …
മലപ്പുറം: നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന സ്ത്രീ മരിച്ചു. ഇന്ന് ഉച്ചയോടെയാണിവര്‍ മരിച്ചത്. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയാണ് മരിച്ചത്. മലപ്പുറം മങ്കടയില്‍ നിപ ബാധിച്ചു …
ഹൈദരാബാദ് :കുക്കാട്ട്പള്ളി മേഖലയിലെ ഒരു കടയിൽ വ്യാജ കള്ള് കുടിച്ചതിനെ തുടർന്ന് പതിനഞ്ചോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. കുക്കാട്ട്പള്ളി പ്രദേശത്തുനിന്നുള്ളവരാണ് …
രാജസ്ഥാൻ : ചുരു ജില്ലയിലെ ഭാനുഡ ഗ്രാമത്തിൽ യുദ്ധവിമാനം തകർന്ന് രണ്ടു ഇന്ത്യൻ വ്യോമസേന പൈലറ്റുമാർ മരിച്ചു. ഒരു പൈലറ്റിന്റെ മൃതദേഹം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് …
യെമൻ:നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ തിരക്കിട്ട ശ്രമവുമായി കേന്ദ്രസർക്കാർ. പതിനാറാം തീയതി ശിക്ഷ നടപ്പാക്കാതിരിക്കാൻ ഉന്നതതല ഇടപെടൽ നടത്തുമെന്നും സ്ഥിതി നിരീക്ഷിക്കുന്നുവെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. …