ന്യൂഡല്‍ഹി:പൗരത്വം തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷൻ അല്ലെന്ന് സുപ്രിംകോടതി. ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരായ ഹർജി പരിഗണിക്കുന്നതിനിടെയാണ് സുപ്രിംകോടതി വിമര്‍ശനം. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വോട്ടര്‍ …

മും​ബൈ: മോ​ശം ഭ​ക്ഷ​ണം ന​ൽ​കി​യെ​ന്ന് ആ​രോ​പി​ച്ച് കാ​ന്‍റീ​ൻ ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച​തിനു പി​ന്നാ​ലെ എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന അ​ജ​ന്ത കേ​റ്റേ​ഴ്സി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി …

ന്യൂഡൽഹി: പ​ശു​ക്ക​ട​ത്തി​ന്‍റെ പേ​രി​ല്‍ രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളെ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യും പി​ന്നീ​ട് കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍. ഹ​രി​യാ​ന​യി​ലെ ബി​ച്ചോ​ര്‍ ഗ്രാ​മ​വാ​സി​യാ​യ …

കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂളുകളുടെ സമയം മാറ്റിയതിനെതിരെ പടപ്പുറപ്പാടുമായി സമസ്ത. സംസ്ഥാനമൊട്ടാകെ പ്രതിഷേധം സം​ഘടിപ്പിക്കാനാണ് സമസ്ത ഒരുങ്ങുന്നത്. മദ്രസ പഠനത്തെ ബാധിക്കുന്ന സ്‌കൂള്‍ സമയമാറ്റത്തില്‍ നിന്ന് …

കൊച്ചി :എം ഡി എം എയുമായി പിടിയിലായ യൂട്യൂബർ റിന്‍സി തന്റെ മാനേജർ ആണെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്ത വ്യാജമെന്നു ഉണ്ണി …

കോട്ടയം : മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. …

തിരുവനന്തപുരം:കേരളത്തിലെ സർവകലാശാലകളെ കാവിവത്കരിക്കാൻ ശ്രമിക്കുന്ന ഗവർണർക്കെതിരെ ഡി വൈ എഫ് ഐ ,എസ് എഫ് ഐ പ്രതിഷേധം. സർവ്വകലാശാലയിലേക്കു ഡി വൈ എഫ് ഐ …

തിരുവനന്തപുരം: വി സി യുടെ നിർദേശം തള്ളിക്കൊണ്ട് രജിസ്ട്രാർ സർവകലാശാല ഓഫീസിലെത്തി.കേരള സർവകലാശാല രജിസ്‌ട്രാർ ഡോ. കെ എസ്‌ അനിൽകുമാർ വ്യാഴാഴ്‌ച സർവകലാശാലയിലെത്തി . …

തിരുവനന്തപുരം : ഭാരതാംബയുടെ സർക്കാർ ഗവർണർ പോര് ശക്തമായതിന് പിന്നാലെ ഇന്ന് വീണ്ടും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും മന്ത്രി വി ശിവൻകുട്ടിയും കേരള …

കോ​ഴി​ക്കോ​ട്: നാ​ലു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ​ന​ട​ൻ കൂ​ട്ടി​ക്ക​ൽ ജ​യ​ച​ന്ദ്ര​നെ​തി​രേ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ക​സ​ബ പോ​ലീ​സാ​ണ് ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.കു​റ്റ​പ​ത്രം ഫ​യ​ലി​ൽ …