തിരുവനന്തപുരം : കീം പ്രവേശന പരീക്ഷ ലിസ്റ്റിൽ സർക്കാരിന് തെറ്റ് പറ്റിയിട്ടില്ല എന്നും അടുത്ത വർഷം ഒരു കോടതിക്കും തിരുത്തേണ്ട അവസ്ഥ വരില്ലെന്നും ഉന്നത …

കൊച്ചി : ഡാർക്ക് വെബ് ലഹരി കേസിൽ പ്രതികൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് എൻ സി ബി. പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് അന്വേഷണ …

മ്യാൻമർ : മധ്യ സഗായിംഗ് മേഖലയിലെ ഒരു ബുദ്ധവിഹാരത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ ഇരുപത്തിമൂന്ന് പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട് . …

ഡൽഹി :ഡൽഹിയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഡൽഹി നഗരത്തിൽ നിന്നും 60 കിലോമീറ്റർ അകലെയുള്ള …

കോട്ടയം : മെഡിക്കല്‍ കോളേജില്‍ ചികിത്സയിൽ കഴിയുന്ന നവമിയെക്കാണാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എത്തി.മെഡിക്കൽ കോളേജ് അപകടത്തെ തുടർന്ന് മരണമടഞ്ഞ തലയോലപ്പറമ്പ് …

കൊച്ചി:യെമനിലെ ഇടനിലക്കാരുമായി സംസാരിച്ചു; നിമിഷപ്രിയക്കായി ഒരുകോടി രൂപ മോചനദ്രവ്യം നല്‍കുമെന്ന് ബോച്ചെ മോചനശ്രമത്തിന്റെ ഭാഗമായി നാലുദിവസത്തിനകം ഒമാനിലെത്തി ചര്‍ച്ചകള്‍ തുടരുമെന്നും യെമനിലെ ഇടനിലക്കാരുമായി ചര്‍ച്ച …

മുംബൈ: കിടപ്പമുറിയിൽ പെട്ടിനിറയെ പണവുമായി മഹാരാഷ്ട്രയിലെ ശിവസേന മന്ത്രി. മഹാരാഷ്ട്ര സാമൂഹിക നീതി മന്ത്രി സഞ്ജയ് ഷിർസാതിന്റെ വീഡിയോ ഇപ്പോൾ മന്ത്രിസഭയെ പുലിവാല് പിടിപ്പിച്ചിരിക്കുകയാണ്. …

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ഡ്രോണുകൾക്ക് വിലക്ക്. പാരാഗ്ലൈഡര്‍, ഹോട്ട് എയര്‍ ബലൂണുകള്‍, ആളില്ലാത്ത വ്യോമ …

തിരു​വ​ന​ന്ത​പു​രം: അടിമുടി മാറാനൊരുങ്ങി സംസ്ഥാന ബി.ജെ.പി. പു​തി​യ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. നാ​ല് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. എം.​ടി. ര​മേ​ശ്, ശോ​ഭാ സു​രേ​ന്ദ്ര​ൻ, അ​ഡ്വ. …

രാമനാഥപുരം: മലയാളി തടവുകാരൻ തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലാ ജയിലിൽ മരിച്ചു. രാമനാഥപുരം ജയിലിൽ തടവിലായിരുന്ന തിരുവനന്തപുരം സ്വദേശി ബിജു ആണ് മരിച്ചത്. 51കാരനായ ബിജുവിനെ …