എം.എസ് എന്നെന്നും സർക്കാരിന്റെ കണ്ണിലുണ്ണിയാണ് എ.ഡി.ജി.പി എം.ആർ അജിത് കുമാർ. ഏതൊക്കെ വിവാദത്തിലും സർക്കാർ അജിത് കുമാറിനെ സംരക്ഷിക്കുന്നത് പതിവ് കാഴ്ചയാണ്. മുൻപ് അജിത്ത് …

*സങ്കീർണായ നിമിഷ പ്രിയ കേസിൽ ആ രാജ്യത്തെ പൗരനല്ലാത്ത ആളാണ് പ്രതിയെന്ന മാനദണ്ഡവും സൗഹൃദ രാജ്യത്തിന്റെ താത്പര്യവും ഡിപ്ലമസിയും ഇവിടെ നിർണായക ഘടകമായി മാറും. …

കോഴിക്കോട് :റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കാലിക്കറ്റ് സര്‍വകലാശാല ബി എ മൂന്നാം സെമസ്റ്റര്‍ മലയാളം സിലബസില്‍നിന്ന് വേടന്റേയും, ഗൗരി ലക്ഷ്മിയുടേയും …

ചണ്ഡീഗഡ്: പ്രശസ്ത മാരത്തൺ ഓട്ടക്കാരൻ ഫൗജ സിങ്ങിന്റെ മരണത്തിന് കാരണമായ അപകടത്തിൽ വാഹനമോടിച്ചയാൾ കർതാർപൂരിൽ അറസ്റ്റിലായി. കാനഡയിൽ നിന്ന് അടുത്തിടെ തിരിച്ചെത്തിയ പ്രവാസി ഇന്ത്യക്കാരനായ …

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നടത്തുന്ന ഇടപെടലിനെ പ്രശംസിച്ച് ലോകമെങ്ങുമുള്ള മലയാളികൾ രം​ഗത്തെത്തുകയാണ്. തൂക്കുക.റിന്റെ മുന്നിൽ നിന്നും ഉസ്താദ് രക്ഷിച്ചത് സ്വന്തം …

യു എസ് എ :ഫേസ്‌ബുക്കിന്റെ സുതാര്യത ഉറപ്പാക്കാൻ കഠിന ശ്രമത്തിലാണ് മെറ്റ.കോപ്പിയടി തടയുന്നതിന്റെ ഭാഗമായി ഈ വർഷം മെറ്റാ ഒരു കോടിയിലധികം ഫേസ്ബുക്ക് അക്കൗണ്ടുകള്‍ …

ഡൽഹി : കീം റാങ്ക് പട്ടിക പുന:ക്രമീകരിച്ചതുമായി ബന്ധപ്പെട്ട് കേരള സിലബസ് വിദ്യാർഥികളുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. വിദ്യാർഥികൾ നൽകിയ ഹർജിയിൽ സുപ്രീംകോടതി സർക്കാരിന് …

ന്യൂഡൽഹി: നിമിഷ പ്രിയുടെ വധ ശിക്ഷ നടപ്പാക്കുന്നത് നീട്ടി. ശിക്ഷാ നടപടി മരവിപ്പിച്ചാണ് ഉത്തരവ് പുറത്തിറങ്ങിയത്. കൊലക്കയറിലേക്ക് അടുക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യൻ …

കോ​ഴി​ക്കോ​ട്: യെ​മ​ൻ തൂക്കുകയർ വിധിക്കപ്പെട്ട മ​ല​യാ​ളി ന​ഴ്സ് നി​മി​ഷ പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത് നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ന​യി​ലെ കോ​ട​തി​യി​ൽ ഇ​ന്ന് ഹ​ർ​ജി ന​ൽ​കും. ഇന്ത്യൻ എംബസി, …

ഒഡീഷ: രാജ്യത്തെ സ്ത്രീയായി സങ്കൽപ്പിച്ചു ഭാരതാംബയെ വാഴ്ത്തുന്ന കാലത്തും ഇന്ത്യയിൽ ലൈംഗിക പീഡനത്തെ തുടർന്ന് കൊലചെയ്യപ്പെടുന്നതും ആത്മഹത്യ ചെയ്യുന്നതുമായ സ്ത്രീകളുടെ എണ്ണത്തിൽ ഒരു കുറവും …