ബം​ഗളൂരുവിൽ കാറും ലോറിയും കൂട്ടിയിടിച്ച് മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ബം​ഗളൂരു: ബം​ഗളൂരുവിൽ കാറും ലോറിയും കൂട്ടിയിടിച്ച് മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശി ആൽവിൻ (18)നാണ് മരിച്ചത്. സ്വകാര്യ എഞ്ചിനിയറിങ്ങ് കോളജിലെ ബി ടെക്ക് വിദ്യാർത്ഥിയാണ് ആൽവിൻ.അപകടത്തിൽപ്പെട്ട് ​ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലിരിക്കുന്നതിന് ഇടയിലാണ് അന്ത്യം സംഭവിക്കുന്നത്. ഇന്നലെ ഉച്ചയോടെ മരണം സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *