sabarimediakochi@gmail.com

sabarimediakochi@gmail.com

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നടത്തുന്ന ഇടപെടലിനെ പ്രശംസിച്ച് ലോകമെങ്ങുമുള്ള മലയാളികൾ രം​ഗത്തെത്തുകയാണ്. തൂക്കുക.റിന്റെ മുന്നിൽ നിന്നും ഉസ്താദ് രക്ഷിച്ചത് സ്വന്തം …

ന്യൂഡൽഹി: നിമിഷ പ്രിയുടെ വധ ശിക്ഷ നടപ്പാക്കുന്നത് നീട്ടി. ശിക്ഷാ നടപടി മരവിപ്പിച്ചാണ് ഉത്തരവ് പുറത്തിറങ്ങിയത്. കൊലക്കയറിലേക്ക് അടുക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യൻ …

സർക്കാർ ജോലി സ്വപ്നം കാണുന്നവർക്കായി കണ്ണഞ്ചപ്പിക്കുന്ന അവസരങ്ങളുമായി എത്തുകയാണ് ​ ഡൽഹി സർക്കാർ. കേരള പി.എസ്.സി , യു.പി.എസ്.സി, സ്റ്റാഫ് സെലക്ഷൻ കമ്മീഷനിലേക്ക് എല്ലാം …

കോ​ഴി​ക്കോ​ട്: യെ​മ​ൻ തൂക്കുകയർ വിധിക്കപ്പെട്ട മ​ല​യാ​ളി ന​ഴ്സ് നി​മി​ഷ പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത് നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ന​യി​ലെ കോ​ട​തി​യി​ൽ ഇ​ന്ന് ഹ​ർ​ജി ന​ൽ​കും. ഇന്ത്യൻ എംബസി, …

ദക്ഷിണേന്ത്യന്‍ സിനിമകളുടെ സുവര്‍ണ കാലഘട്ടത്തെ രൂപപ്പെടുത്തിയ മഹത്തായ പാരമ്പര്യം അവശേഷിപ്പിച്ചാണ് ബി. സരോജാ ദേവിയുടെ വിടവാങ്ങല്‍. കാലാതിവര്‍ത്തിയായ നിരവധി അഭ്രകാവ്യങ്ങള്‍ അവശേഷിപ്പിച്ചാണ് ആ മഹാനടി …

ആഗോളതലത്തില്‍ മികച്ച ബോക്‌സ് ഓഫീസ് വിജയം നേടി മുന്നേറുകയാണ് സൂപ്പര്‍മാന്‍ ഇന്ത്യയിലും ചിത്രം റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം നേടിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ …

. മമ്മൂട്ടി കമ്പനിയുടെ 'ദ് റിങ് ഓഫ് റൗഡീസ്' എന്ന ചിത്രത്തിലൂടെയാണ് ഖാലിദ് മലയാള സിനിമയിലേക്ക് എത്തുന്നത്. വിവിധ സംസ്കാരങ്ങളെ കോർത്തിണക്കിയുള്ള സംഭാഷണങ്ങളിലൂടെയും ലോകത്തെങ്ങും …

മലയാളത്തിലെ എവര്‍ഗ്രീന്‍ ഗാനങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജീവന്‍ നല്‍കിയ നിത്യഹരിത നായികയാണ് ഷീല. എത്രയോ ഹിറ്റ് ഗാനങ്ങള്‍ക്ക് ആ മഹാനടി വെള്ളിത്തിരയില്‍ ജീവന്‍ നല്‍കി. പ്രണയം, …

കുടുംബം ദയാധനം സ്വീകരിക്കുമോ എന്നതിൽ അവ്യക്തത വധശിക്ഷയ്ക്ക് വിധിച്ച് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെയ്ക്കണമെന്ന് അനൗദ്യോഗികമായി യെമന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുവെന്നും …

ബ്രഹ്മാണ്ഡ പ്രഖ്യാപനം നടത്തി ഷൂട്ടിങ്ങും ആരംഭിച്ച പല ചിത്രങ്ങളും പൂർത്തിയാകാതെ സിനിമ പ്രേമികളെ നിരാശരാക്കിയിട്ടുണ്ട്. അത്തരത്തിൽ ഏറ്റവും ശ്രദ്ധേയമായിരുന്നു കമൽ ഹാസൻ നായകനായി പ്രഖ്യാപിച്ച …

D

Enjoy Unlimited Digital Access

Read trusted, award-winning journalism. Just $2 for 6 months.

Already a subscriber? Log in

banner place
Premium News Magazine Wordpress Theme