sabarimediakochi@gmail.com

sabarimediakochi@gmail.com

താമരശ്ശേരി: മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ ഒളിവിലായിരുന്ന രണ്ട് പൊലീസ് ഡ്രൈവർമാരും കസ്റ്റഡിയിൽ. ഡ്രൈവർമാരായ ഷൈജിത്ത്, സനിത് എന്നിവരാണ് പിടിയിലായത്. താമരശ്ശേരിയിൽ നിന്നാണ് ഇവരെ …

നിലവിലെ ടെലികോം ദാതാക്കള്‍ക്ക് ബദലായി നിലയുറപ്പിച്ചുകൊണ്ട് ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് ട്രംപിന്റെ ലക്ഷ്യം. പുത്തൻ ഉത്പന്നങ്ങളുടെ ഒരു സമ്പൂര്‍ണ്ണ പാക്കേജാണ് അവതരിപ്പിക്കുന്നതെന്നാണ് ഔദ്യോഗകി വിശദീകരണം. ഉപയോക്താക്കള്‍ക്ക് …

ആലപ്പുഴ:പ്രസിദ്ധമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നിത്യനിവേദ്യമായ അമ്പലപ്പുഴ പാൽപായസത്തിന്റെ വില കൂട്ടുന്നു. പ്രതിദിനം ഉണ്ടാക്കുന്ന പായസത്തിന്റെ അളവ് കൂട്ടാനും തീരുമാനമായി. ചിങ്ങം ഒന്ന് മുതൽ പുതുക്കിയ …

അബുദാബി: അഹമ്മദാബാദ് എയർ ഇന്ത്യ വിമാനദുരന്തത്തിൽ ജീവൻ നഷ്ടമായ ബിജെ മെഡിക്കൽ കോളേജിലെ വിദ്യാർഥികളുടെയും ഡോക്ടർമാരുടെയും കുടുംബങ്ങൾക്ക് ആശ്വാസമേകാൻ ഡോക്ടർ ഷംസീർ വയലിൽ. കൊല്ലപ്പെട്ട …

അഹമ്മദാബാദിലെ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന്റെ നിർദേശ പ്രകാരം വിമാനങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കിയിരിക്കയാണ്. സാങ്കേതിക തകരാറും വിമാനത്തിന്റെ പഴക്കവും ഉൾപ്പെടെയുള്ളവ പരിശോധിച്ചു …

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേർട്ട് ഇന്ന് എവിടെയുമില്ല. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. …

ചെ​ന്നൈ: ന​ടി കാ​വ്യാ മാ​ധ​വ​ന്‍റെ പി​താ​വ് പി.​മാ​ധ​വ​ന്‍(75) അ​ന്ത​രി​ച്ചു.​കാ​സ​ർ‌​ഗോ​ഡ് നീ​ലേ​ശ്വ​രം സ്വ​ദേ​ശി​യാ​ണ്.  ചെ​ന്നൈ​യി​ല്‍ വച്ചാ​യി​രു​ന്നു അ​ന്ത്യം. സം​സ്‌​കാ​രം പി​ന്നീ​ട് കൊ​ച്ചി​യി​ല്‍ ന​ട​ക്കും. ഭാ​ര്യ: ശാ​മ​ള. …

ദേശീയപാത സുരക്ഷിതമല്ലെന്ന പേടിയിൽ യാത്ര ട്രെയിനിൽ പൊലീസ് ചമഞ്ഞെത്തി മർദ്ദിച്ച് പണം തട്ടയെടുത്തു പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തിയ 5 അംഗ സംഘം ട്രെയിൻ യാത്രക്കാരായ …

അമേരിക്കൻ ഇടപെടലിൽ തീരുമാനം ഇന്ന്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയെ വധിക്കുന്നതോടെ മാത്രമേ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിക്കൂ എന്ന് …

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ഇറാന്‍ ലക്ഷ്യമിട്ടെന്ന് ഗുരുതര ആരോപണവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേളയില്‍ ട്രംപിനെതിരെയുണ്ടായ …

D

Enjoy Unlimited Digital Access

Read trusted, award-winning journalism. Just $2 for 6 months.

Already a subscriber? Log in

banner place
Premium News Magazine Wordpress Theme