sabarimediakochi@gmail.com

sabarimediakochi@gmail.com

തെരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ പ്രഖ്യാപനങ്ങളുമായി ബിഹാർ. സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 35 ശതമാനം സംവരണം പ്രഖ്യാപിച്ചു. മാസങ്ങള്‍ക്കുള്ളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിഹാറിലെ എന്‍ഡി …

പാലക്കാട്: ആരോഗ്യമന്ത്രി വീണ ജോർജിന്റെ നിപ്പ പരാമർശത്തിൽ വിമർശിച്ച് രാഹുൽ മാങ്കുട്ടത്തിൽ. സർക്കാർ ആശുപത്രിയിൽ നിപ്പ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. സ്വകാര്യ ആശുപത്രിയിലാണ് സ്ഥിരീകരണം നടക്കുന്നത് …

തൃശൂർ: സർക്കാർ വൃദ്ധസദനത്തിൽ നിന്നും പുതിയ ജീവിത പാതയിലേക്ക് വിജയരാഘവനും സുലോചനയും.തൃശ്ശൂർ രാമവർമ്മപുരം വൃദ്ധസദനത്തിൽ നിന്ന് വിജയരാഘവനും സുലോചനയും ഇനി ഒരുമിച്ചുള്ള യാത്ര ആരംഭിക്കുകയാണ്. …

അർദ്ധനഗ്ന ഡാൻസ് ചിത്രീകരണത്തിലൂടെ സമൂഹമാധ്യമങ്ങളിൽ സ്റ്റാർ ആയ മനീഷയെ റീൽ ചിത്രീകരണത്തിനിടെ നാട്ടുകാർ ഓടിച്ചിട്ടുതല്ലി. ദിവസങ്ങൾക്കുമുന്പ് ഉത്തർ‌പ്രദേശിലെ നോയിഡയിലാണു സംഭവം. എന്നാൽ, സംഭവത്തിന്‍റെ വീഡിയോ …

ബീജിങ്: എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന് സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി ലോകത്താകെ കയറ്റുമതി തുടങ്ങി ചൈന. രണ്ടുലക്ഷം രൂപയാണ് വില എന്നാണ് …

തിരുവനന്തപുരം: സർവകലാശാല വിസിക്കെതിരെ സംസ്ഥാന വ്യാപകമായി എസ്എഫ്ഐ നടത്തുന്ന സമരം ബല പ്രയോ​ഗത്തിലും അറസ്റ്റിലേക്കും. കേരള സർവകലാശാല ആസ്ഥാനം എസ്എഫ്ഐ പ്രവർത്തകർ കയ്യടക്കി. സമരം …

തിരുവനന്തപുരം: ദേശീയ പണി മുടക്കിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ പങ്കെടുക്കില്ലെന്ന ​ഗതാ​ഗത മന്ത്രി ​ഗണേഷ് കുമാറിന്റെ നിലപാട് തള്ളി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.എ ബേബി. …

കോ​ട്ട​യം: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കെ​ട്ടി​ടം തകർന്നുവീ​ണ് ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി ബി​ന്ദു മ​രി​ച്ച സം​ഭ​വത്തിൽ സിപിഎമ്മിനും ഇടതുസർക്കാരിനുമേറ്റ ആഘാതത്തിൽനിന്നു കരക‍യറാൻ സിപിഎം. സംഭവസ്ഥലത്തെത്തിയ മന്ത്രിമാരുടെ …

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​ന്ത്യ​യു​മാ​യി വ്യാ​പാ​ര​ക​രാ​റി​ലേ​ക്ക് അമേരിക്ക അ​ടു​ക്കു​ക​യാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ്. നി​ര​വ​ധി രാ​ജ്യ​ങ്ങ​ൾ​ക്കു​മേ​ൽ പു​തി​യ തീ​രു​വ​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​പ്പോ​ഴും ഇ​ന്ത്യ​യു​മാ​യുള്ള വ്യാ​പാ​ര​ക​രാ​ർ വൈ​കാ​തെ സാ​ധ്യ​മാ​കു​മെ​ന്നാണു …

ഗൗരവമുള്ള സിനിമകളിലൂടെയാണ് അശോകൻ ചലച്ചിത്രലോകത്ത് എത്തുന്നത്. തുടക്കകാലത്തുതന്നെ മികച്ച കഥാപാത്രങ്ങൾ ചെയ്ത് അശോകൻ തലമൂത്ത സംവിധായകരെവരെ ഞെട്ടിച്ചിട്ടുണ്ട്. അതുപോലെ തന്നെ ജനപ്രിയ കഥാപാത്രങ്ങളും അശോകൻ …

D

Enjoy Unlimited Digital Access

Read trusted, award-winning journalism. Just $2 for 6 months.

Already a subscriber? Log in

banner place
Premium News Magazine Wordpress Theme