sabarimediakochi@gmail.com

sabarimediakochi@gmail.com

വാ​ഷിം​ഗ്ട​ൺ ഡി​സി: ടെ​ക്സ​സി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ് ഇന്നു സ​ന്ദ​ർ​ശി​ക്കും. മെ​ലാ​നി​യ ട്രം​പ്, സെ​ന​റ്റ​ർ ജോ​ൺ കോ​ണി​ൻ, ടെ​ക്സ​സി​ലെ ഉ​ന്ന​ത …

തിരുവനന്തപുരം: കീം പരീക്ഷാഫല വിവാദത്തിൽ സർക്കാർ ഇടപെടലുകൾ സദുദ്ദേശ പരമെന്ന് വിശദീകരിച്ച് ഉന്നത വിദ്യഭ്യാസമന്ത്രി ആർ. ബിന്ദു. എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാൻ ആയിരുന്നു …

കൊച്ചി: തുടർച്ചയായുള്ള വിദ്യാർത്ഥി സംഘടനാ പ്രതിഷേധങ്ങൾക്ക് പിന്നാലെ കേരള സർവകലാശാല സിൻഡിക്കേറ്റിലെ ബിജെപി അംഗങ്ങൾ ഹൈക്കോടതിയിലേക്ക്. സർവകലാശാലയുടെ പ്രവർത്തനം സാധാരണ നിലയിലാക്കണമെന്നുംസർവകലാശാലയിൽ സുരക്ഷാ വീഴ്ചയാണെന്നും …

പി.ആര്‍. ജോണ്‍ഡിറ്റോ സംവിധാനം ചെയ്ത സഹപാഠിയിലൂടെ മലയാളസിനിമയിലെത്തിയ നടനാണ് സൈജു കുറുപ്പ്. ലാല്‍ജോസ് സംവിധാനം ചെയ്ത മുല്ലയാണ് താരത്തെ ജനപ്രിയതാരമാക്കിയത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ …

ഗ്രേസ് ആന്റണി, ന്യൂജന്‍ സിനിമയിലെ അവിഭാജ്യഘടകമാണ്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെയാണ് അവര്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയത്. സിനിമയില്‍ അഭിനായിക്കാനുള്ള കുട്ടിക്കാലം തൊട്ടുള്ള ആഗ്രഹത്തെക്കുറിച്ചും നടിയായതിനു …

ഹണിറോസിന് ആമുഖം ആവശ്യമില്ല. സിനിമയിലും സമൂഹമാധ്യമങ്ങളിലും പൊതുവേദികളിലും മിന്നിത്തിളങ്ങുന്ന സ്വപ്നതാരം. ഹണിറോസിനെതിരേ നിരവധി വിമര്‍ശനങ്ങള്‍ ദിനംപ്രതി ഉയരാറുണ്ട്. കൂടുതലും താരത്തിന്റെ രൂപത്തെക്കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചുമാണ്. എന്നാല്‍ …

നടന്‍ മാത്രമല്ല, മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയ താരവും മോഹന്‍ലാലാണ്. തന്റെ സംഗീത താത്പര്യത്തെക്കുറിച്ചും പാടിയ പാട്ടുകളെക്കുറിച്ചും മോഹന്‍ലാല്‍ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. …

തിരുവനന്തപുരം: നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് അമ്മയ്ക്ക് ഉറപ്പ് നൽകി ഗവർണർ. നിമിഷയുടെ അമ്മ പ്രേമകുമാരിയുമായി ​ഗവർണർ വീഡിയോകോളിൽ സംസാരിച്ചു. ഞങ്ങളെല്ലാവരും സർക്കാരിന്റെ …

കൊച്ചി: വിവാദങ്ങൾക്കൊടുവിൽ പു​തു​ക്കി​യ കീം ​റാ​ങ്ക് പ​ട്ടി​ക സ​ർ​ക്കാ​ർ പ്ര​സി​ദ്ധീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​ര്‍ സ്വ​ദേ​ശി ജോ​ഷ്വാ ജേ​ക്ക​ബ് തോ​മ​സി​ന് ഒ​ന്നാം റാ​ങ്ക്. പ​ഴ​യ പ​ട്ടി​ക​യി​ല്‍ …

മലമേലേ തിരിവച്ച്പെരിയാറിന്‍ തളയിട്ട്ചിരിതൂകും പെണ്ണല്ലേ ഇടുക്കിഇവളാണിവളാണ് മിടുമിടുക്കി മലയാളികളുടെ മനസില്‍ ഇടംപിടിച്ച ഇടുക്കിയെക്കുറിച്ചുള്ള പാട്ടിന്റെ വരികളാണിത്. അതെ, കണ്ടാലും കണ്ടാലും മതിവരാത്ത ഇടുക്കി..! പ്രകൃതി …

D

Enjoy Unlimited Digital Access

Read trusted, award-winning journalism. Just $2 for 6 months.

Already a subscriber? Log in

banner place
Premium News Magazine Wordpress Theme