കൊച്ചി: യൂട്യൂബർ റിൻസി എം ഡി എം എ യുമായി പിടിയിലായ സംഭവത്തിൽ കമ്പനിക്ക് യാതൊരു ബന്ധവുമില്ലെന്ന് റിൻസി ജോലി ചെയ്തിരുന്ന കമ്പനി ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്,. റിൻസി കമ്പനി സ്റ്റാഫ് അല്ല ,ഔട്ട് സോഴ്സ് ആയി പ്രവർത്തിച്ചിരുന്നതായും കമ്പനി ഡയറക്ടർ പ്രതികരിക്കുന്നത്. റിൻസിക്ക് ലഹരി ബന്ധം ഉള്ള വിവരം അവർ പിടിയിലായപ്പോൾ ആണ് കമ്പനി അറിയുന്നത്.
കേസിന്റെ പേരിൽ കമ്പനിയുടെ പേര് വലിച്ചിഴക്കരുത് .മൂന്ന് കൊല്ലമായി റിൻസിയെ പരിചയം ഉണ്ടെന്നും കമ്പനി ഉടമ മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നത്.