കൊച്ചി: ഓടിക്കൊണ്ടിരുന്ന റോഡ് റോളറിന്റെ വീൽ ഊരിപ്പോയി. ആളപാമയമില്ല. തോപ്പുംപടി സിറിയാനി പള്ളിക്ക് സമീപത്ത് വച്ചായിരുന്നു അപകടം. ഇന്ന് രാവിലെയോടെയാണ് അപകടം സംഭവച്ചിത്. സാങ്കേിത പ്രശ്നങ്ങളാണ് വീൽ ഊരിപ്പോകാൻ കാരണമായത്.
വീൽ ഊരിപോയപ്പോൾ തന്നെ ഡ്രൈവർ സമയോജിതമായി ഇടപെട്ടു. ഇതോടെ വലിയ അപകടം ഒഴിവായി. തിരക്കുകൾ കുറവായതിനാൽ തന്നെ പിന്നിലായി എത്തിയ വാഹനങ്ങളിലേക്കും വിൽ ഉരുണ്ട് പതിച്ചില്ല.