ബംഗളൂരു: ബംഗളൂരുവിൽ കാറും ലോറിയും കൂട്ടിയിടിച്ച് മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശി ആൽവിൻ (18)നാണ് മരിച്ചത്. സ്വകാര്യ എഞ്ചിനിയറിങ്ങ് കോളജിലെ ബി ടെക്ക് വിദ്യാർത്ഥിയാണ് ആൽവിൻ.അപകടത്തിൽപ്പെട്ട് ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലിരിക്കുന്നതിന് ഇടയിലാണ് അന്ത്യം സംഭവിക്കുന്നത്. ഇന്നലെ ഉച്ചയോടെ മരണം സ്ഥിരീകരിച്ചു.
Previous Postബെംഗളുരുവിൽ 100 കോടിയോളം രൂപയുടെ വൻ ചിട്ടി തട്ടിപ്പ് ; മലയാളികളായ ദമ്പതികൾ ഫ്ളാറ്റ് അടക്കം വിറ്റ് മുങ്ങി; പരാതിയുമായി ഇതുവരെ എത്തിയത് 256 പേർNext Postമെഡിക്കൽ കോളജിലെ കെട്ടിടം വീണ് മരിച്ച ബിന്ദുവിന്റെ മകൾ നവമി തുടർ ചികിത്സയിക്കായി പുറപ്പെട്ടു; ചികിത്സിക്കുക വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം