കരമനയിലെ ദമ്പതികളുടെ ആത്മഹത്യ; ജപ്തി ഭീഷണി മുഴക്കിയ ബാങ്കിന് മുന്നിൽ പ്രതിഷേധം

തിരുവനന്തപുരം: കരമനയിലെ ദമ്പതികളുടെ ആത്മഹത്യ. ജപ്തി ഭീഷണി മുഴക്കിയ എസ്.ബി.െഎ എസ്.എം.ഇ ബ്രാഞ്ചിന് മുന്നിൽ പ്രതിഷേധം
നാട്ടുകാരും വി.എസ്.ഡി.പി പ്രവർത്തകരുമാണ് പ്രതിഷേധിക്കുന്നത്.മരിച്ച സതീശന്റെയും ഭാര്യ ബിന്ദുവിന്റെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇവിടെ എത്തിക്കും. ബാങ്കിന് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *