തിരുവനന്തപുരം : രാജ്യത്തു കോവിഡ് കേസുകൾ വർധിച്ചു . 7400 കേസുകൾ റിപ്പോർട്ട് ചെയ്തു .കഴിഞ്ഞ 24 മണിക്കൂറിനിടെ 9 മരണം റിപ്പോർട്ട് ചെയ്തു. കേരളത്തിൽ കോവിഡ് ബാധിച്ചു മൂന്നു പേര് മരിച്ചു. മഹാരാഷ്ട്രയിൽ 4 മരണം ആയി.
കേരളത്തിൽ ഇതുവരെ 2109 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഗുജറാത്തിലാണ് .ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ രോഗലക്ഷണം ഉള്ളവർ നിര്ബന്ധമായും മാസ്ക് വയ്ക്കണം .