ഓഫറുകളുടെ പെരുമഴയുമായി ലുലു കണക്ട്: മൺസൂൺ ഓഫർ സെയിൽ തുടങ്ങി

പാലക്കാട്: ഓഫറുകളുടെ പെരുമഴയുമായി ലുലു കണക്ടിൽ‌‍ മൺസൂൺ ഓഫർ സെയിൽ. ടിവി, ഫ്രീഡ്ജ് , വാഷിങ്ങ് മെഷിൻ തുടങ്ങി ​ഗ്രഹോപകരണങ്ങൾക്കും , ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും അതിശയിപ്പിക്കുന്ന വിലക്കിഴിവിൽ സ്വന്തമാനുള്ള സുവർണാവസരമാണ് ലുലു കണക്ട് ഒരുക്കിയിരിക്കുന്നത്. കൂടാതെ മൺസൂൺ സ്പെഷ്യൽ സെയിലിന്റെ ഭാ​ഗമായി നിരവധി സമ്മാനങ്ങളും ലുലു കണക്ട് ഒരുക്കുന്നു. സ്മാർട്ട് ഫോണുകൾക്ക് അതിശയിപ്പിക്കുന്ന വിലക്കുറവിൽ ലഭിക്കും. സ്മാർട്ട് ഫോൺ വാങ്ങുന്ന കസ്റ്റമേഴ്സിനെ കാത്തിരിക്കുന്നത് മികിസി, കൂളർ, ഓവൻ അടക്കം കൈനിറയെ സമ്മാനങ്ങളാണ്.

പിന്നാലെ ആക്സസറീസുകൾ കോമ്പോയായി സ്വന്തമാക്കാം. വാഷിങ് മെഷിൻ വാങ്ങുമ്പോൾ എയർ ഫ്രയർ കോമ്പോ ആയി ലഭിക്കും. 9,999 രൂപ മുതൽ ഫ്രിജുകളുടെ കമനീമയമായ കളക്ഷനും ലുലു കണക്ടിലൊരുങ്ങുന്നു. കൂടാതെ സ്മാർട്ട് വാച്ചുകൾ, കമ്പ്യൂട്ടർ ആക്സസറീസ്, തുടങ്ങി നിരവധി ഉത്പന്നങ്ങളും അതിശയിപ്പിക്കുന്ന വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും.വിവിധ ബാങ്കുകളുടെ ഡെബിറ്റ്, ക്രഡിറ്റ് കാർഡുകൾക്ക് 5,000 രൂപവരെ ഡിസ്കൗണ്ടുകളും ലഭ്യമാകും. ഓഫർ സെയിൽ 15ന് അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *