മുതിർന്ന കോൺ​ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

തിരുവനന്തപുരം ∙: കെപി.സി.സി.മുൻ പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ തെന്നല ബാലകൃഷ്ണ പിള്ള (95.)അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് തവണ കെ.പി.സി,സി അധ്യക്ഷനായിരുന്നു. കൊല്ലം ശൂരനാട് സ്വദേശിയാണ്.
രണ്ട് തവണ കെ.പി.സി.സി അധ്യക്ഷനായിരുന്നു . മൂന്ന് തവണ (1991,1992,2004) രാജ്യസഭാം​ഗമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *